ജി​യോ​ജി​ത് ഓഫീസ് പ്ര​വ​ര്‍​ത്തി​ക്കും
Wednesday, March 25, 2020 11:07 PM IST
കൊ​​​ച്ചി: ഓ​​​ഹ​​​രി വി​​​പ​​​ണി അ​​​വ​​​ശ്യ സ​​​ര്‍​വീ​​​സാ​​​യി സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച​​​തി​​​നാ​​​ല്‍ ലോ​​ക്ക് ഡൗ​​​ണ്‍ കാ​​​ല​​​ത്തും ജി​​​യോ​​​ജി​​​ത് ഓ​​​ഫീ​​​സ് പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​മെ​​ന്ന് അ​​ധി​​കൃ​​ത​​ർ . നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ സൗ​​​ക​​​ര്യം പ​​​രി​​​ഗ​​​ണി​​​ച്ചാ​​ണു പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ച​​​തെ​​​ന്നു മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ സി.​​​ജെ. ജോ​​​ര്‍​ജ് അ​​​റി​​​യി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.