ഐ​സി​എ​ല്‍ ഫി​ന്‍​കോ​ര്‍​പ്പ് ബ്രാ​ഞ്ചു​ക​ള്‍​ക്ക് അ​വ​ധി
Wednesday, March 25, 2020 11:07 PM IST
കൊ​​​ച്ചി: കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​ക​​ളു​​ടെ കോ​​​വി​​​ഡ് 19 പ്ര​​​തി​​​രോ​​​ധ നി​​​യ​​​ന്ത്ര​​​ണ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളോ​​​ടു സ​​​ഹ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​ൽ ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍​കോ​​​ര്‍​പ്പി​​​ന്‍റെ ഒ​​രു ബ്രാ​​​ഞ്ചും 31 വ​​​രെ തു​​​റ​​​ന്നു പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത​​​ല്ലെ​​ന്നു ചെ​​​യ​​​ര്‍​മാ​​​നും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ കെ.​​​ജി. അ​​​നി​​​ല്‍​കു​​​മാ​​​ര്‍ അ​​​റി​​​യി​​​ച്ചു. ഐ​​​സി​​​എ​​​ല്‍ ഗ്രൂ​​​പ്പി​​​നു കീ​​​ഴി​​​ലു​​​ള്ള എ​​​ല്ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കും ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ മു​​​ട​​​ക്ക​​​മാ​​​യി​​​രി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.