എജിഎം നടത്താൻ സാവകാശം നൽകി
Thursday, March 26, 2020 11:57 PM IST
മും​ബൈ: സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ചി​ൽ ലി​സ്റ്റ് ചെ​യ്ത ക​ന്പ​നി​ക​ളു​ടെ വാ​ർ​ഷി​ക പൊ​തു​യോ​ഗം(​എ​ജി​എം) ന​ട​ത്തു​ന്ന​തി​ന് ഒ​രു മാ​സം സാ​വ​കാ​ശം ന​ല്കി. വ​ലി​യ ക​ന്പ​നി​ക​ൾ സാ​ന്പ​ത്തി​കവ​ർ​ഷം അ​വ​സാ​നി​ച്ച് അ​ഞ്ചു​മാ​സ​ത്തി​ന​കം എ​ജി​എം ന​ട​ത്ത​ണം എ​ന്ന​ത് ആ​റു​മാ​സം എ​ന്നാ​ക്കി. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​വ​ർ​ഷ​ത്തേ​ക്കു മാ​ത്ര​മാ​ണ് സെ​ബി (സെ​ക്യൂ​രി​റ്റീ​സ് ആ​ൻ​ഡ് എ​ക്സ്ചേ​ഞ്ച് ബോ​ർ​ഡ് ഓ​ഫ് ഇ​ന്ത്യ) അ​നു​മ​തി ന​ല്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.