കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​നു പി​ന്തു​ണ​യു​മാ​യി ഹ്യുണ്ടാ​യ് മോ​ട്ടോ​ർ ഇ​ന്ത്യ
കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​നു  പി​ന്തു​ണ​യു​മാ​യി ഹ്യുണ്ടാ​യ് മോ​ട്ടോ​ർ ഇ​ന്ത്യ
Saturday, March 28, 2020 11:58 PM IST
കൊ​​​ച്ചി: കൊ​​​വി​​​ഡ്- 19നെ​​​തി​​​രാ​​​യ പോ​​​രാ​​​ട്ട​​​ത്തി​​​നു പി​​​ന്തു​​​ണ​​​യു​​​മാ​​​യി ഹ്യുണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ഫൗ​​​ണ്ടേ​​​ഷ​​​ൻ. ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​യി​​​ൽ‌​​​നി​​​ന്നു കോ​​​വി​​​ഡ് -19 പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നു​​​ള്ള അ​​​ഡ്വാ​​​ൻ​​​സ്ഡ് ഡ​​​യ​​​ഗ്നോ​​​സ്റ്റി​​​ക് ടെ​​​സ്റ്റിം​​​ഗ് കി​​​റ്റു​​​ക​​​ൾ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തി​​​ക്കാ​​​ൻ ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ(​​​എ​​​ച്ച്എം​​​എ​​​ൽ) സി​​​എ​​​സ്ആ​​​ർ വി​​​ഭാ​​​ഗ​​​മാ​​​യ ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ഫൗ​​​ണ്ടേ​​​ഷ​​​ൻ(​​​എ​​​ച്ച്എം​​​ഐ​​​എ​​​ഫ്) തീ​​​രു​​​മാ​​​നി​​​ച്ചു.

25,000 ത്തി​​​ല​​​ധി​​​കം പേ​​​രി​​​ലേ​​​ക്ക് ഇ​​​ത് എ​​​ത്തി​​​ക്കാ​​​നാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​ത്. കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​മാ​​​യി കൂ​​​ടി​​​യാ​​​ലോ​​​ചി​​​ച്ച് ദു​​​രി​​​ത​​​ബാ​​​ധി​​​ത പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ ആ​​​ശു​​​പ​​​ത്രി​​​ക​​​ൾ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്യും. നൂ​​​ത​​​ന ഡ​​​യ​​​ഗ്നോ​​​സ്റ്റി​​​ക് ടെ​​​സ്റ്റിം​​​ഗ് കി​​​റ്റു​​​ക​​​ളി​​​ലൂ​​​ടെ വി​​​ത​​​ര​​​ണ​​​ത്തി​​​ലൂ​​​ടെ 25000 ത്തി​​​ല​​​ധി​​​കം ആ​​​ളു​​​ക​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്ന് ഹ്യുണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ എ​​​സ്.​​​എ​​​സ്. കിം ​​​പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.