ജോ​യ് ആ​ലു​ക്കാ​സ് വി​ല്ലേ​ജ് ഇ​നി ഐ​സൊ​ലേ​ഷ​ൻ ഗ്രാ​മം
Monday, March 30, 2020 12:09 AM IST
തൃ​​​ശൂ​​​ർ: ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍റെ കാ​​​സ​​​ർ​​​ഗോ​​​ഡ് പ​​​ണി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സ് വി​​​ല്ലേ​​​ജ് ഐ​​​സൊ​​​ലേ​​​ഷ​​​ൻ ബ്ലോ​​​ക്ക് ആ​​​ക്കി മാ​​​റ്റു​​​ന്നു. എ​​​ൻ​​​ഡോ​​​സ​​​ൾ​​​ഫാ​​​ൻ ബാ​​​ധി​​​ത​​​രാ​​​യ സാ​​​ധു കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ടി നി​​​ർ​​​മി​​​ച്ച 36 വീ​​​ടു​​​ക​​​ളാ​​​ണ് ഐ​​​സൊ​​​ലേ​​​ഷ​​​ൻ ബ്ലോ​​​ക്ക് ആ​​​ക്കു​​​ക. ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ പ്ര​​​ത്യേ​​​ക അ​​​ഭ്യ​​​ർ​​​ഥന​​​ മാ​​​നി​​​ച്ച് ഈ ​​​വീ​​​ടു​​​ക​​​ളു​​​ടെ താ​​​ക്കോ​​​ലു​​​ക​​​ൾ ഇ​​​ന്ന​​​ലെ ഹെ​​​ൽ​​​ത്ത് അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു കൈ​​​മാ​​​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.