ടി​വി​എ​സ് 25 കോ​ടി ന​ല്‍​കും
ടി​വി​എ​സ് 25 കോ​ടി ന​ല്‍​കും
Monday, March 30, 2020 11:48 PM IST
കൊ​​​ച്ചി: മു​​ൻ​​നി​​ര ഇ​​രു​​ച​​ക്ര, ​മു​​ച്ച​​ക്ര വാ​​ഹ​​ന നി​​ർ​​മാ​​താ​​ക്ക​​ളാ​​യ ടി​​​വി​​​എ​​​സ് മോ​​​ട്ടോ​​​ര്‍ ക​​​ന്പ​​​നി, ഗ്രൂ​​​പ്പ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളാ​​​യ ടി​​​വി​​​എ​​​സ് ക്രെ​​​ഡി​​​റ്റ് സ​​​ര്‍​വീ​​​സ​​​സ്, സു​​​ന്ദ​​​രം​ ക്ലേ​​​ട​​​ണ്‍ എ​​ന്നി​​വ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് 25 കോ​​​ടി രൂ​​​പ നൽകും. ഗ്രൂ​​​പ്പി​​​ന്‍റെ സാ​​​മൂ​​​ഹ്യസേ​​​വ​​​ന വി​​​ഭാ​​​ഗ​​​മാ​​​യ ശ്രീ​​​നി​​​വാ​​​സ​​​ന്‍ സ​​​ര്‍​വീ​​​സ​​​സ് ട്ര​​​സ്റ്റ് ന​​​ട​​​ത്തു​​​ന്ന പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ കൂ​​​ടാ​​​തെ​​​യാ​​​ണ് ഇ​​​തെ​​​ന്നും ടി​​​വി​​​എ​​​സ് മോ​​​ട്ടോ​​​ര്‍ ക​​​ന്പ​​​നി ചെ​​​യ​​​ര്‍​മാ​​​ന്‍ വേ​​​ണു ശ്രീ​​​നി​​​വാ​​​സ​​​ന്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.