എൽപിജി വിതരണശൃംഖലയിലുള്ളവർക്ക് എക്സ്ഗ്രേഷ്യ‌
എൽപിജി വിതരണശൃംഖലയിലുള്ളവർക്ക് എക്സ്ഗ്രേഷ്യ‌
Monday, March 30, 2020 11:48 PM IST
ന്യൂ​ഡ​ൽ​ഹി: എ​ൽ​പി​ജി വി​ത​ര​ണ ശൃം​ഖ​ല​യി​ലെ ആ​ർ​ക്കെ​ങ്കി​ലും കോ​വി​ഡ് -19 മൂ​ലം ജീ​വാ​പാ​യം ഉ​ണ്ടാ​യാ​ൽ അ​ഞ്ചു ല​ക്ഷം രൂ​പ​യു​ടെ എ​ക്സ്ഗ്രേ​ഷ്യ സ​ഹാ​യം അ​നു​വ​ദി​ക്കു​മെ​ന്നു പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​ന്പ​നി​ക​ൾ പ്ര​ഖ്യാ​പി​ച്ചു.

ഷോ​റൂം ജീ​വ​ന​ക്കാ​ർ, ഗോ​ഡൗ​ൺ കീ​പ്പ​ർ​മാ​ർ, മെ​ക്കാ​നി​ക്കു​ക​ൾ, ഡെ​ലി​വ​റി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് ഈ ​ആ​ശ്വാ​സ ന​ട​പ​ടി. പെ​ട്രോ​ളി​യം മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ ഈ ​ന​ട​പ​ടി​യെ സ്വാ​ഗ​തം ചെ​യ്തു. ‌‌
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.