ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ ര​ണ്ടാ​ഴ്ച പി​ന്നി​ട്ടു
ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ  ര​ണ്ടാ​ഴ്ച പി​ന്നി​ട്ടു
Monday, March 30, 2020 11:48 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ധ​​​ന​​​വി​​​ല മാ​​​റ്റ​​​മി​​​ല്ലാ​​​തെ ര​​​ണ്ടാ​​​ഴ്ച പി​​​ന്നി​​​ട്ടു. ക​​​ഴി​​​ഞ്ഞ 16നു ​​​പെ​​​ട്രോ​​​ളി​​​ന് 17 പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 16 പൈ​​​സ​​​യും കു​​​റ​​​ഞ്ഞ​​​ശേ​​​ഷം ഇ​​​തു​​​വ​​​രെ ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ മാ​​​റ്റ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല. കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ വി​​​ല ലി​​​റ്റ​​​റി​​​ന് 71.57 രൂ​​​പ​​​യി​​ലും ഡീ​​​സ​​​ല്‍ വി​​​ല 65.85 രൂ​​​പ​​​യി​​​ലും തു​​​ട​​രു​​ന്നു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് പെ​​​ട്രോ​​​ള്‍ വി​​​ല 72.99 രൂ​​​പ​​​യും ഡീ​​​സ​​​ല്‍ വി​​​ല 67.19 രൂ​​​പ​​​യു​​​മാ​​​ണ്. ക്രൂ​​​ഡ് ഓ​​​യി​​​ല്‍ വി​​​ല കു​​​ത്ത​​​നെ ഇ​​​ടി​​​ഞ്ഞു​​​നി​​​ല്‍​ക്കു​​ന്പോ​​ഴും ഇ​​​ന്ധ​​​ന​​​വി​​​ല കു​​​റ​​​യ്ക്കാ​​​ന്‍ ക​​​മ്പ​​​നി​​​ക​​​ള്‍ ത​​​യാ​​റാ​​​കു​​ന്നി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.