ജ്യോ​തി ലാ​ബ്സ് 5 കോ​ടി ന​ല്‍​കും
Wednesday, April 1, 2020 12:11 AM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ ആ​​​ശ്വാ​​​സ ന​​​ട​​​പ​​​ടി​​​ക​​​ള്‍​ക്കാ​​​യി എ​​​ഫ്എം​​​സി​​​ജി ക​​​മ്പ​​​നി​​​യാ​​​യ ജ്യോ​​​തി ലാ​​​ബ്സ് അ​​​ഞ്ചു കോ​​​ടി രൂ​​​പ സം​​​ഭാ​​​വ​​​ന ചെ​​​യ്യു​​​മെ​​​ന്നു ചെ​​​യ​​​ര്‍​മാ​​​നും മാ​​​നേ​​​ജിം​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ എം.​​പി. രാ​​​മ​​​ച​​​ന്ദ്ര​​​ന്‍ അ​​​റി​​​യി​​​ച്ചു.

കേ​​​ര​​​ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്ക് ര​​​ണ്ടു കോ​​​ടി രൂ​​​പ​​​യും മ​​​ഹാ​​​രാ​​​ഷ്ട്ര, ആ​​സാം മു​​​ഖ്യ​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​ക​​​ളി​​​ലേ​​​ക്കും പി​​​എം കെ​​​യേ​​​ഴ്സ് ഫ​​​ണ്ടി​​​ലേ​​​ക്കും ഓ​​​രോ കോ​​​ടി രൂ​​​പ​​യു​​മാ​​​ണ് ന​​​ല്‍​കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.