എൽഐസി 105 കോടി നൽകി
എൽഐസി 105 കോടി നൽകി
Wednesday, April 1, 2020 11:18 PM IST
മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പി.​എം. കെ​യേ​ഴ്സ് കോ​വി​ഡ് ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ലൈ​ഫ് ഇ​ൻ​ഷ്വ​റ​ൻ​സ് കോ​ർ​പ​റേ​ഷ​ൻ 105 കോ​ടി രൂ​പ സം​ഭാ​വ​ന ചെ​യ്ത​താ​യി ചെ​യ​ർ​മാ​ൻ എം.​ആ​ർ.​കു​മാ​ർ അ​റി​യി​ച്ചു. ഇ​തി​ൽ അ​ഞ്ചു​കോ​ടി എ​ൽ​ഐ​സി ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ഫ​ണ്ടി​ൽനി​ന്നാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.