ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡ് ഒ​രു​ക്കി ഐ​സി​എ​ല്‍ ഫി​ന്‍​കോ​ര്‍​പ്
Wednesday, April 1, 2020 11:18 PM IST
ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട താ​​​ലൂ​​​ക്ക് ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ മി​​​ക​​​ച്ച നി​​​ല​​​വാ​​​ര​​​മു​​​ള്ള കൊ​​​റോ​​​ണ ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ വാ​​​ര്‍​ഡ് ഒ​​​രു​​​ക്കി ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍​കോ​​​ര്‍​പ്.

ഉ​​​പ​​​യോ​​​ഗ​​​ശൂ​​​ന്യ​​​മാ​​​യി കി​​​ട​​​ന്ന ല​​​യ​​​ണ്‍​സ് ക്ല​​​ബ് വാ​​​ര്‍​ഡാ​​​ണ് ഐ​​​സി​​​എ​​​ല്‍ ഫി​​​ന്‍​കോ​​​ര്‍​പ് ചെ​​​യ​​​ര്‍​മാ​​​ന്‍ ആ​​​ന്‍​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ കെ.​​​ജി. അ​​​നി​​​ല്‍​കു​​​മാ​​​ര്‍ നേ​​​രി​​​ട്ട് ഇ​​​ട​​​പെ​​​ട്ട് ആ​​​ശു​​​പ​​​ത്രി സൗ​​​ക​​​ര്യ​​​ങ്ങ​​​ള്‍​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ രീ​​​തി​​​യി​​​ല്‍ ഐ​​​സൊ​​​ലേ​​​ഷ​​​ന്‍ വാ​​​ര്‍​ഡാ​​​ക്കി അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​ക​​​ള്‍ തീ​​​ര്‍​ത്തു സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്ന​​​ത്.


ശു​​​ചീ​​​ക​​​ര​​​ണം ന​​ട​​ത്തി അ​​​ണു​​​വി​​​മു​​​ക്ത​​​മാ​​​ക്കി​​​യ ഇ​​​വി​​​ടെ 13 ബെ​​​ഡു​​​ക​​​ള്‍ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.