കോ​വി​ഡ്-19: സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ചാ​ര്‍​ട്ടേ​ഡ് ബാ​ങ്ക് അ​ഞ്ചുകോ​ടി രൂപ ന​ല്‍​കും
കോ​വി​ഡ്-19: സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ചാ​ര്‍​ട്ടേ​ഡ്  ബാ​ങ്ക് അ​ഞ്ചുകോ​ടി രൂപ ന​ല്‍​കും
Thursday, April 2, 2020 11:02 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് 19ന് ​​​എ​​​തി​​​രാ​​​യ രാ​​​ജ്യ​​​ത്തി​​​ന്‍റെ പോ​​​രാ​​​ട്ട​​​ത്തി​​​നു പി​​​ന്തു​​​ണ​​​യേ​​​കി സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് ചാ​​​ര്‍​ട്ടേ​​​ഡ് ബാ​​​ങ്ക് അ​​​ഞ്ചു കോ​​​ടി രൂ​​​പ സം​​​ഭാ​​​വ​​​ന ന​​​ല്‍​കും.

കൂ​​​ടാ​​​തെ കു​​​ടി​​​യേ​​​റ്റ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള​​​വ​​​രു​​​ടെ സ​​​മാ​​​ശ്വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കാ​​​യി ബാ​​​ങ്ക് വി​​​വി​​​ധ എ​​​ന്‍​ജി​​​ഒ​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ക്കും. അ​​​വ​​​ശ ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ൾ​​​ക്കു റേ​​​ഷ​​​ന്‍, ഭ​​​ക്ഷ​​​ണം, മ​​​റ്റ് അ​​​വ​​​ശ്യ വ​​​സ്തു​​​ക്ക​​​ള്‍ തു​​​ട​​​ങ്ങി​​​യ​​​വ എ​​​ത്തി​​​ക്കാ​​​നാ​​​യി യു​​​ണൈ​​​റ്റ​​​ഡ് വേ ​​​ഓ​​​ഫ് മും​​​ബൈ, സ്വ​​​ദേ​​​ശ് ഫൗ​​​ണ്ടേ​​​ഷ​​​ന്‍, സി​​​ഐ​​​ഐ ഫൗ​​​ണ്ടേ​​​ഷ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​മാ​​​യാ​​​വും ബാ​​​ങ്ക് പ്രാ​​​രം​​​ഭ ഘ​​​ട്ട​​​ത്തി​​​ല്‍ സ​​​ഹ​​​ക​​​രി​​​ക്കു​​​ക.


ഇ​​​വ​​​രി​​​ലൂ​​​ടെ 70,000 ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു സ​​​ഹാ​​​യ​​​മെ​​​ത്തി​​​ക്കാ​​​നാ​​​ണു ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. 160ല്‍ ​​​ഏ​​​റെ വ​​​ര്‍​ഷ​​​ങ്ങ​​​ളാ​​​യി രാ​​​ജ്യ​​​ത്തു പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ബാ​​​ങ്ക് എ​​​ന്ന നി​​​ല​​​യി​​​ല്‍ ഈ ​​​പോ​​​രാ​​​ട്ട​​​ത്തി​​​ല്‍ പ​​​ങ്കാ​​​ളി​​​യാ​​​കു​​​ന്ന​​​തു ത​​​ങ്ങ​​​ളു​​​ടെ ചു​​​മ​​​ത​​​ല​​​യാ​​​യി ക​​​രു​​​തു​​​ന്നു​​​വെ​​​ന്നു സ്റ്റാ​​​ന്‍​ഡേ​​​ര്‍​ഡ് ചാ​​​ര്‍​ട്ടേ​​​ഡ് ബാ​​​ങ്ക് ഇ​​​ന്ത്യ സി​​​ഇ​​​ഒ സെ​​​റി​​​ന്‍ ദാ​​​രു​​​വാ​​​ല പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.