സൗ​ജ​ന്യ ഹെ​ലി​കോ​പ്റ്റ​ർ സേ​വ​ന​വു​മായി ബോ​ബി ചെ​മ്മ​ണൂ​ർ
സൗ​ജ​ന്യ ഹെ​ലി​കോ​പ്റ്റ​ർ സേ​വ​ന​വു​മായി  ബോ​ബി ചെ​മ്മ​ണൂ​ർ
Thursday, April 2, 2020 11:02 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ബോ​ബി ഹെ​ലി ടാ​ക്സി സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കു​മെ​ന്ന് ഡോ. ​ബോ​ബി ചെ​മ്മ​ണൂ​ർ. ഇ​ക്കാ​ര്യം മു​ഖ്യ​മ​ന്ത്രി​യെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

അ​തി​ർ​ത്തി അ​ട​ച്ച​ത് കാ​ര​ണം കാ​സ​ർ​ഗോ​ഡുനി​ന്ന് ക​ർ​ണാ​ട​ക​യി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ക്കാ​ൻ പ​റ്റാ​തെ രോ​ഗി​ക​ൾ മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ ഈ​യൊ​രു സേ​വ​നം വ​ള​രെ സ​ഹാ​യ​ക​മാ​വും. മ​റ്റ് അ​വ​ശ്യ സേ​വ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​രിന്‍റെനി​ർ​ദേ​ശ​പ്ര​കാ​രം ഹെ​ലി​കോ​പ്റ്റ​ർ ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.