കു​വൈ​റ്റി​ലേ​ക്ക് ഇ​ന്ന്‍ 30 ട​ണ്‍ പ​ച്ച​ക്ക​റി ക​യ​റ്റി അ​യ​യ്‌​ക്കും
Thursday, April 2, 2020 11:02 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ല്‍​നി​​​ന്നു കു​​​വൈ​​​റ്റി​​​ലേ​​​ക്ക് ഇ​​​ന്ന് 30 ട​​​ണ്‍ പ​​​ച്ച​​​ക്ക​​​റി ക​​​യ​​​റ്റി അ​​​യ​​​യ്‌​​​ക്കും. കു​​​വൈ​​​റ്റ് എ​​​യ​​​ര്‍​വേ​​​യ്സി​​​ന്‍റെ കാ​​​ര്‍​ഗോ വി​​​മാ​​​ന​​​ത്തി​​​ലാ​​​ണ് പ​​​ച്ച​​​ക്ക​​​റി​​​ക​​​ള്‍ അ​​​യ​​​യ്ക്കു​​​ന്ന​​​ത്.

വൈ​​​കി​​​ട്ട് 4.30ന് ​​​നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ലെ​​​ത്തു​​​ന്ന വി​​​മാ​​​നം 6.30ന് ​​​പ​​​ച്ച​​​ക്ക​​​റി​​​ക​​​ളു​​​മാ​​​യി മ​​​ട​​​ങ്ങും. ലു​​​ലു ഗ്രൂ​​​പ്പാ​​​ണ് കു​​​വൈ​​​റ്റി​​​ലേ​​​ക്കു പ​​​ച്ച​​​ക്ക​​​റി​​​ക​​​ള്‍ ക​​​യ​​​റ്റി അ​​​യ​​​യ്ക്കു​​​ന്ന​​​ത്. ലോ​​​ക്ക് ഡൗ​​​ണി​​​നെ​​​ത്തു​​​ട​​​ര്‍​ന്ന്‍ വി​​​മാ​​​ന സ​​​ര്‍​വീ​​​സു​​​ക​​​ള്‍ നി​​​ര്‍​ത്തി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന നെ​​​ടു​​​മ്പാ​​​ശേ​​​രി​​​യി​​​ല്‍ അ​​​വ​​​ശ്യ സേ​​​വ​​​ന​​​മാ​​​യി കാ​​​ര്‍​ഗോ വി​​​മാ​​​ന​​​ങ്ങ​​​ള്‍​ക്കു മാ​​​ത്ര​​​മാ​​​ണ് ഇ​​​പ്പോ​​​ള്‍ അ​​​നു​​​മ​​​തി ന​​​ല്‍​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.