വി​ശു​ദ്ധ​വാ​ര ശു​ശ്രൂ​ഷ​ക​ള്‍: ടെ​ലി​വി​ഷ​ന്‍ ചാ​ന​ലു​ക​ളി​ൽ
Friday, April 3, 2020 11:12 PM IST
കൊ​​​​ച്ചി: വി​​​​ശു​​​​ദ്ധ​​​​വാ​​​​ര​​​​ത്തി​​​​ല്‍ ദേ​​​​വാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലെ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ള്‍ വീ​​​​ടു​​​​ക​​​​ളി​​​​ലി​​​​രു​​​​ന്നു പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​വു​​​​ന്ന വി​​​​ധ​​​​ത്തി​​​​ല്‍ ശാ​​​​ലോം, ഷ​​​​ക്കെ​​​​യ്ന, ഗു​​​​ഡ്നെ​​​​സ് എ​​​​ന്നീ ‍ ചാ​​​​ന​​​​ലു​​​​ക​​​​ള്‍ സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യും. വി​​​​വി​​​​ധ റീ​​​​ത്തു​​​​ക​​​​ളി​​​​ല്‍ ശു​​​​ശ്രൂ​​​​ഷ​​​​ക​​​​ള്‍ വ്യ​​​​ത്യ​​​​സ്ത സ​​​​മ​​​​യ​​​​ങ്ങ​​​​ളി​​​​ലാ​​​​ണു സം​​​​പ്രേ​​​​ഷ​​​​ണം ചെ​​​​യ്യു​​​​ന്ന​​​​ത്. വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ള്‍ ചുവടെ:

ഗു​​​​ഡ്നെ​​​​സ് ടി​​​​വി​​​​‍

ഓ​​​​ശാ​​​​ന ഞാ​​​​യ​​​​ര്‍
രാ​​​​വി​​​​ലെ 05.00 കു​​​​ര്‍​ബാ​​​​ന (ല​​​​ത്തീ​​​​ന്‍) 06.00 കു​​​​ര്‍​ബാ​​​​ന, ഓ​​​​ശാ​​​​ന​​​​ത്തിരു​​​​ക്ക​​​​ര്‍​മ​​​​ങ്ങ​​​​ള്‍ (ല​​​​ത്തീ​​​​ന്‍) 09.30 ​കു​​​​ര്‍​ബാ​​​​ന, ഓ​​​​ശാ​​​​ന​​​​ തിരു​​​​ക്ക​​​ർ​​​മ​​​​ങ്ങ​​​​ള്‍ (സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍) 11.30 കു​​​​ര്‍​ബാ​​​​ന, ഓ​​​​ശാ​​​​ന​​​​ത്തി​​​​രു​​​​ക്ക​​​ർ​​​മ​​​​ങ്ങ​​​​ള്‍ (ല​​​​ത്തീ​​​​ന്‍)ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു 2.00 ​കു​​​​ര്‍​ബാ​​​​ന, ഓ​​​​ശാ​​​​ന​​​​ത്തിരു​​​​ക്ക​​​ർ​​​മ​​​​ങ്ങ​​​​ള്‍ (മ​​​​ല​​​​ങ്ക​​​​ര) 05.30 ഇം​​​​ഗ്ലീ​​​​ഷ് കു​​​​ര്‍​ബാ​​​​ന (ലാ​​​​റ്റി​​​​ന്‍)
10.00 ഇം​​​​ഗ്ലീ​​​​ഷ് കു​​​​ര്‍​ബാ​​​​ന (ഓ​​​​ശാ​​​​നത്തിരു​​​​ക്ക​​​​ര്‍​മ​​​​ങ്ങ​​​​ള്‍- ലാ​​​​റ്റി​​​​ന്‍)

പെ​​​​സ​​​​ഹാ വ്യാ​​​​ഴം

രാ​​​​വി​​​​ലെ 09.30 പെ​​​​സ​​​​ഹാ തി​​​​രു​​​​ക്ക​​​ർ​​​മ​​​​ങ്ങ​​​​ള്‍ (സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍)
വൈ​​​​കു​​​​ന്നേ​​​​രം 05.30 ഇം​​​​ഗ്ലീ​​​​ഷ് കു​​​​ര്‍​ബാ​​​​ന (ലാ​​​​റ്റി​​​​ന്‍)
08.00 അ​​​​പ്പം മു​​​​റി​​​​ക്ക​​​​ല്‍ ശു​​​​ശ്രൂ​​​​ഷ
10.00 ഇം​​​​ഗ്ലീ​​​​ഷ് കു​​​​ര്‍​ബാ​​​​ന (പെ​​​​സ​​​​ഹാ തി​​​​രു​​​​ക്ക​​​​ര്‍​മ​​​​ങ്ങ​​​​ള്‍- ലാ​​​​റ്റി​​​​ന്‍)

ദുഃ​​​ഖ​​​വെ​​​​ള്ളി

രാ​​​​വി​​​​ലെ 05.00 കു​​​​രി​​​​ശി​​​​ന്‍റെ വ​​​​ഴി
08.30 കു​​​​രി​​​​ശി​​​​ന്‍റെ വ​​​​ഴി (ഇം​​​​ഗ്ലീ​​​​ഷ്)
09.30 ദുഃ​​​​ഖ​​​​വെ​​​​ള്ളി തി​​​​രു​​​​ക്ക​​​​ര്‍​മ​​​​ങ്ങ​​​​ള്‍ പീ​​​​ഢാ​​​​നു​​​​ഭ​​​​വ ച​​​​രി​​​​ത്ര വാ​​​​യ​​​​ന. (സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍)
ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു മൂ​​​ന്നി​​​നും ​രാ​​​​ത്രി 8.30നും ​​​​കു​​​​രി​​​​ശി​​​​ന്‍റെ വ​​​​ഴി
09.45 ദുഃ​​​​ഖ​​​​വെ​​​​ള്ളി തി​​​​രു​​​​ക്ക​​​​ര്‍​മ​​​​ങ്ങ​​​​ള്‍ (ഇം​​​​ഗ്ലീ​​​​ഷി​​​​ല്‍)

ദുഃ​​​ഖ​​​​ശ​​​​നി

രാ​​​​വി​​​​ലെ 09.30 ദുഃ​​​​ഖ​​​ശ​​​​നി തി​​​​രു​​​​ക്ക​​​ർ​​​മ​​​​ങ്ങ​​​​ള്‍. (സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍)
രാ​​​​ത്രി 10.00 കു​​​​ര്‍​ബാ​​​​ന, ഈ​​​​സ്റ്റ​​​​ര്‍ ആ​​​​രാ​​​​ധ​​​​ന (ഇം​​​​ഗ്ലീ​​​​ഷ്)

ഉ​​​​യി​​​​ര്‍​പ്പ് ഞാ​​​​യ​​​​ര്‍

രാ​​​​വി​​​​ലെ 05.00 കു​​​​ര്‍​ബാ​​​​ന (ല​​​​ത്തീ​​​​ന്‍) 06.00 കു​​​​ര്‍​ബാ​​​​ന, ഉ​​​​യി​​​​ര്‍​പ്പ് തി​​​​രു​​​​നാ​​​​ള്‍ തി​​​​രു​​​​ക്ക​​​ർ​​​മ​​​​ങ്ങ​​​​ള്‍ (സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍) 09.30 ​കു​​​​ര്‍​ബാ​​​​ന (സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍) 11.30 ​കു​​​​ര്‍​ബാ​​​​ന (ല​​​​ത്തീ​​​​ന്‍) ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു 02.00 ​കു​​​​ര്‍​ബാ​​​​ന (മ​​​​ല​​​​ങ്ക​​​​ര)
05.30 ഇം​​​​ഗ്ലീ​​​​ഷ് കു​​​​ര്‍​ബാ​​​​ന (ലാ​​​​റ്റി​​​​ന്‍)
10.00 ഇം​​​​ഗ്ലീ​​​​ഷ് കു​​​​ര്‍​ബാ​​​​ന, ഈ​​​​സ്റ്റ​​​​ര്‍ തി​​​​രു​​​​ക്ക​​​​ര്‍​മ​​​​ങ്ങ​​​​ള്‍ (ലാ​​​​റ്റി​​​​ന്‍)

ഷെ​​​​ക്കെ​​​​യ്ന ടെ​​​​ലി​​​​വി​​​​ഷ​​​​ൻ

ഓ​​​​ശാ​​​​ന ഞാ​​​​യ​​​​ര്‍

രാ​​​​വി​​​​ലെ 05.45 ​കു​​​​ര്‍​ബാ​​​​ന: ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​എം സൂ​​​​സ​​​​പാ​​​​ക്യം
07.00 ​കു​​​​ര്‍​ബാ​​​​ന: മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് ആ​​​​ല​​​​ഞ്ചേ​​​​രി
08.30 ​കു​​​​ര്‍​ബാ​​​​ന: മേ​​​​ജ​​​​ര്‍ ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​സ് കാ​​​​തോ​​​​ലി​​​​ക്ക ബാ​​​​വ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു 02.30 ​കു​​​​ര്‍​ബാ​​​​ന: ഫ്രാ​​​​ന്‍​സി​​​​സ് മാ​​​​ര്‍​പാ​​​​പ്പ (വ​​​​ത്തി​​​​ക്കാ​​​​നി​​​​ല്‍നി​​​​ന്ന്)

പെ​​​​സ​​​​ഹാ വ്യാ​​​​ഴം

രാ​​​​വി​​​​ലെ 07.00 പെ​​​​സ​​​​ഹാ കു​​​​ര്‍​ബാ​​​​ന: ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ആ​​​​ന്‍​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്
08.30 പെ​​​​സ​​​​ഹാ കു​​​​ര്‍​ബാ​​​​ന: ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​സ് കാ​​​​തോ​​​​ലി​​​​ക്കാ​​​​ബാ​​​​വ
ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു 03.00 തി​​​​രു​​​​വ​​​​ത്താ​​​​ഴ ദി​​​​വ്യ​​​​പൂ​​​​ജ: ബി​​​​ഷ​​​​പ് ഡോ. ​​​​ക്രി​​​​സ്തു​​​​ദാ​​​​സ്
04.00 പെ​​​​സ​​​​ഹാ കു​​​​ര്‍​ബാ​​​​ന: ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​സ​​​​ഫ് പെ​​​​രു​​​​ന്തോ​​​​ട്ടം
06.00 പെ​​​​സ​​​​ഹാ കു​​​​ര്‍​ബാ​​​​ന: ബി​​​​ഷ​​​​പ് ഡോ. ​​​​വ​​​​ര്‍​ഗീ​​​​സ് ച​​​​ക്കാ​​​​ല​​​​യ്ക്ക​​​​ല്‍
07.30 പെ​​​​സ​​​​ഹാ ആ​​​​രാ​​​​ധ​​​​ന: (തൃ​​​​ശൂ​​​​ര്‍ അ​​​​തി​​​​രൂ​​​​പ​​​​ത)

09.30 പെ​​​​സ​​​​ഹാ കു​​​​ര്‍​ബാ​​​​ന: ഫ്രാ​​​​ന്‍​സി​​​​സ് മാ​​​​ര്‍പാ​​​​പ്പ (വ​​​​ത്തി​​​​ക്കാ​​​​നി​​​​ല്‍നി​​​​ന്ന്)

ദുഃ​​​​ഖ​​​​വെ​​​​ള്ളി

രാ​​​​വി​​​​ലെ 07.00 ദുഃ​​​ഖ​​​​വെ​​​​ള്ളി തി​​​​രു​​​ക്ക​​​ർ​​​മ​​​​ങ്ങ​​​​ള്‍: ബി​​​​ഷ​​​​പ് മാ​​​​ര്‍ ടോ​​​​ണി നീ​​​​ല​​​​ങ്കാ​​​​വി​​​​ല്‍
11.00 ദുഃ​​​ഖ​​​​വെ​​​​ള്ളി തി​​​​രു​​​​ക്ക​​​ർ​​​മ​​​ങ്ങ​​​​ള്‍: ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ​​​​ബാ​​​​വ.
ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു 03.00 ദുഃ​​​​ഖ​​​​വെ​​​​ള്ളി തി​​​​രു​​​​ക്ക​​​ർ​​​മ​​​​ങ്ങ​​​​ള്‍: ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​എം സൂ​​​​സ​​​​പാ​​​​ക്യം
04.30 കു​​​​രി​​​​ശി​​​​ന്‍റെ വ​​​​ഴി: (തൃ​​​​ശൂ​​​​ര്‍ അ​​​​തി​​​​രൂ​​​​പ​​​​ത)
രാ​​​​ത്രി 12.30 കു​​​​രി​​​​ശി​​​​ന്‍റെ വ​​​​ഴി: (വ​​​​ത്തി​​​​ക്കാ​​​​നി​​​​ല്‍നി​​​​ന്ന്)

ദുഃ​​​ഖ​​​​ശ​​​​നി

രാ​​​​വി​​​​ലെ 07.00 ​കു​​​​ര്‍​ബാ​​​​ന: ജോ​​​​ഷ്വ മാ​​​​ര്‍ ഇ​​​​ഗ്നാ​​​​ത്തി​​​​യോ​​​​സ്
09.00 ദുഃ​​​​ഖ​​​​ശ​​​​നി തി​​​​രു​​​​ക്ക​​​ർ​​​മ​​​ങ്ങ​​​​ള്‍: ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ആ​​​​ന്‍​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്
രാ​​​​ത്രി 11.00 ഈ​​​​സ്റ്റ​​​​ര്‍ ജാ​​​​ഗ​​​​ര​​​​ണം: ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് ഡോ. ​​​​എം സൂ​​​​സ​​​​പാ​​​​ക്യം
12.30 ഈ​​​​സ്റ്റ​​​​ര്‍ ജാ​​​​ഗ​​​​ര​​​​ണം: വ​​​​ത്തി​​​​ക്കാ​​​​നി​​​​ല്‍ നി​​​​ന്ന്

ഈ​​​​സ്റ്റ​​​​ര്‍

രാ​​​​വി​​​​ലെ 06.00 ഈ​​​​സ്റ്റ​​​​ര്‍ കു​​​​ര്‍​ബാ​​​​ന: ബി​​​​ഷ​​​​പ് ഡോ. ​​​​ക്രി​​​​സ്തു​​​​ദാ​​​​സ്
07.00 ഉ​​​​യി​​​​ര്‍​പ്പു തി​​​​രു​​​​ക്ക​​​ർ​​​മ​​​​ങ്ങ​​​​ള്‍: മേജർ ആർച്ച്ബിഷപ് ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ജോ​​​​ര്‍​ജ് ആ​​​​ല​​​​ഞ്ചേ​​​​രി
08.30 ഈ​​​​സ്റ്റ​​​​ര്‍ കു​​​​ര്‍​ബാ​​​​ന: ആ​​​​ര്‍​ച്ച്ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​ര്‍​ജ് ഞ​​​​ര​​​​ള​​​​ക്കാ​​​​ട്ട്
10.00 ഈ​​​​സ്റ്റ​​​​ര്‍ കു​​​​ര്‍​ബാ​​​​ന: ബി​​​​ഷ​​​​പ് ഡോ. ​​​​അ​​​​ല​​​​ക്സ് വ​​​​ട​​​​ക്കും​​​​ത​​​​ല
ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു 02.30 ഉ​​​​ര്‍​ബി എ​​​​ത് ഓ​​​​ര്‍​ബി: ഫ്രാ​​​​ന്‍​സി​​​​സ് മാ​​​​ര്‍​പാ​​​​പ്പ (വ​​​​ത്തി​​​​ക്കാ​​​​ന്‍)
07.00 ഉ​​​​യി​​​​ര്‍​പ്പു തി​​​​രു​​​​ക്ക​​​ർ​​​മ​​​​ങ്ങ​​​​ള്‍: മേജർ ആർച്ച്ബിഷപ് ക​​​​ര്‍​ദി​​​​നാ​​​​ള്‍ മാ​​​​ര്‍ ബ​​​​സേ​​​​ലി​​​​യോ​​​​സ് ക്ലീ​​​മി​​​​സ് കാ​​​​തോ​​​​ലി​​​​ക്കാ​​​​ബാ​​​​വ

വ​​​​ലി​​​​യ ബു​​​​ധ​​​​ന്‍

വൈ​​​​കു​​​​ന്നേ​​​​രം 6.00ന് ​​​​അ​​​​നു​​​​താ​​​​പ ശു​​​​ശ്രൂ​​​​ഷ മൗ​​​​ണ്ട് കാ​​​​ര്‍​മ​​​​ല്‍ റി​​​​ട്രീ​​​​റ്റ് സെ​​​​ന്‍റ​​​​റി​​​​ല്‍നി​​​​ന്നു ഫാ. ​​​​ഡാ​​​​നി​​​​യേ​​​​ല്‍ പൂ​​​​വ​​​​ണ്ണ​​​​ത്തി​​​​ല്‍.

ശാ​​​​ലോം ടി​​​​വി​​​​

ഓ​​​​ശാ​​​​ന ഞാ​​​​യ​​​​ര്‍

രാ​​​​വി​​​​ലെ 06.30 ​കു​​​​ര്‍​ബാ​​​​ന, ഓ​​​​ശാ​​​​ന​​​​ത്തിരു​​​​ക്ക​​​ർ​​​മ​​​​ങ്ങ​​​​ള്‍ (സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍) 08.00 ​കു​​​​ര്‍​ബാ​​​​ന (ല​​​​ത്തീ​​​​ന്‍ )‍
10.00 വി. ​​​​കു​​​​ര്‍​ബാ​​​​ന (മ​​​​ല​​​​ങ്ക​​​​ര)
ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു 04.00 ​കു​​​​ര്‍​ബാ​​​​ന (ഇം​​​​ഗ്ലീ​​​​ഷ്)
10.30 ​കു​​​​ര്‍​ബാ​​​​ന (സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍)

പെ​​​​സ​​​​ഹാ വ്യാ​​​​ഴം

രാ​​​​വി​​​​ലെ 06.30 പെ​​​​സ​​​​ഹാ തി​​​​രു​​​​ക്ക​​​ർ​​​മ​​​​ങ്ങ​​​​ള്‍ (സീ​​​​റോ മ​​​​ല​​​​ബാ​​​​ർ)‍
08.00 ല​​​​ത്തീ​​​​ന്‍ റീ​​​​ത്തി​​​​ല്‍
10.00 മ​​​​ല​​​​ങ്ക​​​​ര റീ​​​​ത്തി​​​​ല്‍
വൈ​​​​കു​​​​ന്നേ​​​​രം 04.00 ​കു​​​​ര്‍​ബാ​​​​ന (ഇം​​​​ഗ്ലീ​​​​ഷ്)
10.00 വി. ​​​​കു​​​​ര്‍​ബാ​​​​ന (സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍)

ദുഃ​​​ഖ​​​വെ​​​​ള്ളി

രാ​​​​വി​​​​ലെ 06.30 പീ​​​​ഡാ​​​​നു​​​​ഭ​​​​വ തി​​​​രു​​​​ക്ക​​​ർ​​​മ​​​​ങ്ങ​​​​ള്‍-(സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍)​ 08.00 പീ​​​​ഡാ​​​​നു​​​​ഭ​​​​വ തി​​​​രു​​​​ക്ക​​​ർ​​​മ​​​​ങ്ങ​​​​ള്‍ (ല​​​​ത്തീ​​​​ന്‍) 10.00 ദുഃ​​​ഖ​​​​വെ​​​​ള്ളി തി​​​​രു​​​​ക്ക​​​ർ​​​മ​​​​ങ്ങ​​​​ള്‍ (സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍)

ദുഃ​​​ഖ​​​ശ​​​​നി

രാ​​​​വി​​​​ലെ 06.30 ദുഃ​​​ഖ​​​​ശ​​​​നി തി​​​​രു​​​ക്ക​​​ർ​​​മ​​​​ങ്ങ​​​​ള്‍ (സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍)
09.00 സീ​​​​റോ മ​​​​ല​​​​ങ്ക​​​​ര റീ​​​​ത്തി​​​​ല്‍
10.00 സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ റീ​​​​ത്തി​​​​ല്‍
രാ​​​​ത്രി 10.30 സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍ റീ​​​​ത്തി​​​​ല്‍

ഉ​​​​യി​​​​ര്‍​പ്പു ഞാ​​​​യ​​​​ര്‍

രാ​​​​വി​​​​ലെ 06.30 ​കു​​​​ര്‍​ബാ​​​​ന, ഉ​​​​യി​​​​ര്‍​പ്പു​​​തി​​​​രു​​​​നാ​​​​ള്‍ തി​​​​രു​​​​ക്ക​​​ർ​​​മ​​​​ങ്ങ​​​​ള്‍ (സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍) 08.00 ​കു​​​​ര്‍​ബാ​​​​ന (ല​​​​ത്തീ​​​​ന്‍)10.00 ​കു​​​​ര്‍​ബാ​​​​ന (മ​​​​ല​​​​ങ്ക​​​​ര) വൈ​​​​കു​​​​ന്നേ​​​​രം 04.00 ​കു​​​​ര്‍​ബാ​​​​ന (ഇം​​​​ഗ്ലീ​​​​ഷ്)
10.30 ​കു​​​​ര്‍​ബാ​​​​ന (സീ​​​​റോ മ​​​​ല​​​​ബാ​​​​ര്‍)
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.