ജ്യോ​തി ലാ​ബ്‌​സ് മാ​ര്‍​ഗോ ഹാ​ന്‍​ഡ് വാ​ഷ് പു​റ​ത്തി​റ​ക്കി
Saturday, April 4, 2020 12:02 AM IST
കൊ​​​ച്ചി: രാ​​​ജ്യ​​​ത്തെ മു​​​ന്‍​നി​​​ര എ​​​ഫ്എം​​​സി​​​ജി ക​​​ന്പ​​​നി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ ജ്യോ​​​തി​ ലാ​​​ബ്‌​​​സ് മാ​​​ര്‍​ഗോ ഹാ​​​ന്‍​ഡ് വാ​​​ഷ് വി​​പ​​ണി​​യി​​ലി​​റ​​ക്കി. ക​​ഴി​​ഞ്ഞ ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് ലി​​​ക്വി​​​ഡ് ഹാ​​​ന്‍​ഡ് വാ​​​ഷ് വി​​​പ​​​ണി​​​യി​​​ലേ​​​ക്കു ക​​​ന്പ​​​നി പ്ര​​വേ​​ശി​​ച്ച​​ത്. കോ​​​വി​​​ഡ് 19ന്‍റെ ​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ 85 രൂ​​​പ വി​​​ല​​​യു​​​ള്ള 200 മി​​​ല്ലി​​​ലി​​​റ്റ​​​ര്‍ 60 രൂ​​​പ​​യ്ക്കാ​​ണ് ന​​​ല്‍​കു​​​ന്ന​​​തെ​​ന്ന് ജ്യോ​​​തി ​ലാ​​​ബ്‌​​​സ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ എം.​​​ആ​​​ര്‍. ജ്യോ​​​തി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.