വളർച്ച രണ്ടു ശതമാനമെന്ന് ഫിച്ച്
Saturday, April 4, 2020 12:02 AM IST
മും​​​ബൈ: ഈ ​​​സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ഇ​​​ന്ത്യ​​​യു​​​ടെ വ​​​ള​​​ർ​​​ച്ച വെ​​​റും ര​​​ണ്ടു ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് രാ​​​ജ്യാ​​​ന്ത​​​ര റേ​​​റ്റിം​​​ഗ് ഏ​​​ജ​​​ൻ​​​സി ഫി​​​ച്ച്. ഇ​​​ന്ത്യ​​​യു​​​ടെ ജി​​​ഡി​​​പി വ​​​ള​​​ർ​​​ച്ച​​​യെ​​​പ്പ​​​റ്റി ഒ​​​രു റേ​​​റ്റിം​​​ഗ് സ്ഥാ​​​പ​​​നം ന​​​ട​​​ത്തു​​​ന്ന ഏ​​​റ്റ​​​വും താ​​​ഴ്ന്ന പ്ര​​​വ​​​ച​​​ന​​​മാ​​​ണി​​​ത്. നേ​​​ര​​​ത്തേ 2020 ജ​​​നു​​​വ​​​രി-​​​ഡി​​​സം​​​ബ​​​റി​​​ൽ വ​​​ള​​​ർ​​​ച്ച 2.5 ശ​​​ത​​​മാ​​​ന​​​മാ​​​കു​​​മെ​​​ന്നു മൂ​​​ഡീ​​​സ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു.


ക​​​ഴി​​​ഞ്ഞ ഡി​​​സം​​​ബ​​​റി​​​ൽ ഫി​​​ച്ച് പ്ര​​​വ​​​ചി​​​ച്ച​​​ത് 5.6 ശ​​​ത​​​മാ​​​നം എ​​​ന്നാ​​​ണ്. മാ​​​ർ​​​ച്ച് 20-ന് ​​​അ​​​ത് 5.1 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ച്ചു. കോ​​​വി​​​ഡി​​​ന്‍റെ പ്ര​​​ത്യാ​​​ഘാ​​​തം രൂ​​​ക്ഷ​​​മാ​​​ണെ​​​ന്നു മ​​​ന​​​സി​​​ലാ​​​യ​​​തോ​​​ടെ​​​യാ​​​ണ് പു​​​തു​​​ക്കി​​​യ പ്ര​​​വ​​​ച​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.