നി​സാ​ന്‍ കി​ക്ക്‌​സ് 2020 വി​ല്‍​പ​ന ആ​രം​ഭി​ച്ചു
Wednesday, May 20, 2020 12:14 AM IST
കൊ​​​ച്ചി: പു​​​തി​​​യ നി​​​സാ​​​ന്‍ കി​​​ക്ക്‌​​​സ് 2020 ബി​​​എ​​​സ് 6 മോ​​​ഡ​​​ല്‍ ഇ​​​ന്ത്യ​​​ന്‍ വി​​​പ​​​ണി​​​യി​​​ല്‍ വി​​​ല്‍​പ​​​ന ആ​​​രം​​​ഭി​​​ച്ചു.​ ഏ​​​ഴു വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ല്‍ വാ​​​ഹ​​​നം ല​​​ഭ്യ​​​മാ​​​ണ്. വി​​​ല:9,49,990 രൂ​​​പ മുതൽ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.