ഓക്സിജന് ലെനോവയുടെ ദേശീയ പുരസ്കാരം
Wednesday, May 20, 2020 12:14 AM IST
കോ​ട്ട​യം: ഡി​ജി​റ്റ​ൽ ബ്രാ​ൻ​ഡാ​യ ഓ​ക്സി​ജ​ൻ ആ​ഗോ​ള കം​പ്യൂ​ട്ട​ർ വി​പ​ണി​യി​ലെ ഒ​ന്നാം​സ്ഥാ​ന​ക്കാ​രാ​യ ലെ​നോ​വ ഏ​ർ​പ്പെ​ടു​ത്തി​യ ദേ​ശീ​യ പു​ര​സ്കാ​ര​ത്തി​ന് അ​ർ​ഹ​രാ​യി. 2019-20 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ ഇ​ന്ത്യ​യു​ടെ നോ​ൺ മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ലാ​പ്ടോ​പ്പു​ക​ൾ വി​റ്റ​ഴി​ച്ച​തി​നാ​ണ് അ​വാ​ർ​ഡ്. ക​ഴി​ഞ്ഞ​ദി​വ​സം വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സിം​ഗി​ലൂ​ടെ ന​ട​ന്ന നാ​ഷ​ണ​ൽ ഡീ​ല​ർ കോ​ൺ​ഫ​റ​ൻ​സി​ൽ വ​ച്ചാ​യി​രു​ന്നു അ​വാ​ർ​ഡ് പ്ര​ഖ്യാ​പ​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.