കട തുറക്കാൻ ഫേസ്ബുക്ക്!
കട തുറക്കാൻ ഫേസ്ബുക്ക്!
Wednesday, May 20, 2020 11:58 PM IST
ക​​​ലി​​​ഫോ​​​ർ​​​ണി​​​യ:​​​കോ​​​​വി​​​​ഡ്-19 പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഓ​​​​ണ്‍​ലൈ​​​​ൻ വി​​​​ല്പ​​​​ന​​​​യ്ക്കു പു​​​​തു​​​​സാ​​​​ധ്യ​​​​ത​​​​ക​​​​ൾ തു​​​​റ​​ന്നു സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ വ​​​​ന്പ​​​​ൻ ഫേ​​​​സ്ബു​​​​ക്ക്.

ത​​​​ങ്ങ​​​​ളു​​​​ടെ വി​​​​വി​​​​ധ സോ​​​​ഷ്യ​​​​ൽ മീ​​​​ഡി​​​​യ പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ളി​​​​ൽ ബി​​​​സി​​​​ന​​​​സു​​​​കാ​​​​ർ​​​​ക്ക് ’ഓ​​​​ണ്‍​ലൈ​​​​ൻ ക​​​​ട’ തു​​​​റ​​​​ക്കാ​​​​നു​​​​ള്ള ’ഷോ​​​​പ്സ്’ സം​​​​വി​​​​ധാ​​​​ന​​​​മാ​​​​ണ് ഫേ​​​​സ്ബു​​​​ക്ക് സി​​​​ഇ​​​​ഒ മാ​​​​ർ​​​​ക്ക് സു​​​​ക്ക​​​​ർ​​​​ബ​​​​ർ​​​​ഗ് പ്ര​​​​ഖ്യാ​​​​പി​​​​ച്ച​​​​ത്. ഷോ​​​​പ്സ് സം​​​​വി​​​​ധാ​​​​ന​​​​ത്തി​​​​ലൂ​​​​ടെ വി​​​​ല്പ​​​​ന​​​​ക്കാ​​​​ർ​​​​ക്കു ത​​​​ങ്ങ​​​​ളു​​​​ടെ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ഒ​​​​രു ക​​​​ട​​​​യി​​​​ലെ​​​​ന്ന​​​​പോ​​​​ലെ പ​​​​രി​​​​ച​​​​യ​​​​പ്പെ​​​​ടു​​​​ത്താ​​​​നും വി​​​ൽക്കാ​​​നു​​​മാ​​​കു​​​മെ​​ന്നു സു​​​​ക്ക​​​​ർ​​​​ബ​​​​ർ​​​​ഗ് പ​​​​റ​​​​ഞ്ഞു.


വാ​​​​ട്സ്ആ​​​​പ്പി​​​​ലും മെ​​​​സ​​​​ഞ്ച​​​​റി​​​​ലും ഷോ​​​​പ്സ് സം​​​​വി​​​​ധാ​​​​ന​​​​മെ​​​​ത്തു​​​​ന്ന​​​​തോ​​​​ടെ ഉ​​​​ത്പ​​​​ന്ന​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള വി​​​​വ​​​​ര​​​​ങ്ങ​​​​ൾ നി​​​​ർ​​​​മാ​​​​താ​​​​ക്ക​​​​ളു​​​​മാ​​​​യി ചാ​​​​റ്റ് ചെ​​​​യ്യാ​​​​നു​​​​ള്ള സം​​​​വി​​​​ധാ​​​​ന​​​​വു​​​​മു​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. ആ​​​​ദ്യ ഘ​​​​ട്ട​​​​മെ​​​​ന്നോ​​​​ണം അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ഫേ​​​​സ്ബു​​​​ക്കി​​​​ലെ​​​​യും ഇ​​​​ൻ​​​​സ്റ്റ​​​​ഗ്രാ​​​​മി​​​​ലെ​​​​യും ബി​​​​സി​​​​ന​​​​സ് പേ​​​​ജു​​​​ക​​​​ളി​​​​ലാ​​​​ണ് ഷോ​​​​പ്സ് ഫീ​​​​ച്ച​​​​ർ ക​​​​ന്പ​​​​നി ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വൈ​​​​കാ​​​​തെ​​​​ത​​​​ന്നെ മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലും ല​​​​ഭ്യ​​​​മാ​​​​കും. ഷോ​​​പ്പി​​​ഫൈ, ബി​​​ഗ് കൊ​​​മേ​​​ഴ്സ്, ബൂം ​​​തു​​​ട​​​ങ്ങി​​​യ ക​​​ന്പ​​​നി​​​ക​​​ളു​​​മാ​​​യി സ​​​ഹ​​​ക​​​രി​​​ച്ചാ​​​ണ് ഫേ​​​സ്ബു​​​ക്കി​​​ന്‍റെ പു​​​തി​​​യ സം​​​രം​​​ഭം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.