ഖാ​ത്താ ബു​ക്ക് ചെ​റു​കി​ട മേ​ഖ​ല​യ്ക്ക് 454 കോ​ടി ല​ഭ്യ​മാ​ക്കും
Tuesday, May 26, 2020 12:31 AM IST
കൊ​​​ച്ചി: ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം, സൂ​​​ക്ഷ്മ ബി​​​സി​​​ന​​​സ് മേ​​​ഖ​​​ല​​​യി​​​ലെ വി​​​വി​​​ധോ​​​ദ്ദേ​​​ശ്യ സേ​​​വ​​​ന ദാ​​​താ​​​ക്ക​​​ളാ​​​യ ഖാ​​​ത്താ ബു​​​ക്ക് ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ചെ​​​റു​​​കി​​​ട, ഇ​​​ട​​​ത്ത​​​രം, സൂ​​​ക്ഷ്മ ബി​​​സി​​​ന​​​സ് മേ​​​ഖ​​​ല​​​യ്ക്ക് 450 കോ​​​ടി രൂ​​​പ ല​​​ഭ്യ​​​മാ​​​ക്കു​​​മെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. എ​​​ല്ലാ വ്യാ​​​പാ​​​രി​​​ക​​​ളെ​​​യും ഡി​​​ജി​​​റ്റ​​​ലാ​​​കാ​​​ന്‍ സ​​​ഹാ​​​യ​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന ഖാ​​​ത്താ ബു​​​ക്കി​​​നെ, ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ല്‍ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​യും പ​​​ട്ട​​​ണ​​​ങ്ങ​​​ളി​​​ലേ​​​യും 75 ല​​​ക്ഷം റ​​​ജി​​​സ്റ്റേ​​​ര്‍​ഡ് വ്യാ​​​പാ​​​രി​​​ക​​​ള്‍ ദൈ​​​നം​​​ദി​​​ന ബി​​​സി​​​ന​​​സ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കാ​​​യി ആ​​​ശ്ര​​​യി​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.