ഓ​ണ്‍​ലൈ​ന്‍ പ​ര്‍​ച്ചേ​സ് സേ​വ​ന​ങ്ങ​ളു​മാ​യി നി​സാ​ന്‍
ഓ​ണ്‍​ലൈ​ന്‍ പ​ര്‍​ച്ചേ​സ് സേ​വ​ന​ങ്ങ​ളു​മാ​യി  നി​സാ​ന്‍
Tuesday, May 26, 2020 12:31 AM IST
കൊ​​​ച്ചി: കാ​​​ര്‍ വാ​​​ങ്ങു​​​ന്ന​​​തി​​​നും ബു​​​ക്കിം​​​ഗി​​​നും പു​​​തി​​​യ ഡി​​​ജി​​​റ്റ​​​ല്‍ സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കി നി​​​സാ​​​ന്‍ ഇ​​​ന്ത്യ.​​​ഒ​​​രു ഷോ​​​റൂം അ​​​നു​​​ഭ​​​വം നേ​​​രി​​​ട്ട് ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ വീ​​​ടു​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന വെ​​​ര്‍​ച്വ​​​ല്‍ ഷോ​​​റൂം സം​​​വി​​​ധാ​​​ന​​​മാ​​​ണ് നി​​​സാ​​​ന്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.​ പു​​​തി​​​യ നി​​​സാ​​​ന്‍ കി​​​ക്ക്‌​​​സ് 2020 ന്‍റെ ​ഓ​​​ണ്‍​ലൈ​​​ന്‍ ബു​​​ക്കിം​​​ഗും മ​​​റ്റും വെ​​​ര്‍​ച്വ​​​ല്‍ ഷോ​​​റൂം വ​​​ഴി​​​യും ന​​​ട​​​ത്താം. ഡാ​​​റ്റ്‌​​​സ​​​ന്‍ പോ​​​ര്‍​ട്ട്‌​​​ഫോ​​​ളി​​​യോ​​​യി​​​ലെ എ​​​ല്ലാ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ബു​​​ക്കിം​​ഗും പ​​​ര്‍​ച്ചേ​​​സും ഇ​​​നി ഓ​​​ണ്‍​ലൈ​​​ന്‍ വ​​​ഴി ന​​​ട​​​ത്താ​​​നാ​​​കും. വാ​​​ഹ​​​ന ഫി​​​നാ​​​ന്‍​സി​​​നാ​​​യി ബു​​​ക്ക് ചെ​​​യ്യാ​​​നും അ​​​പേ​​​ക്ഷി​​​ക്കാ​​​നും ഇ​​​തി​​​ലൂ​​​ടെ സാ​​​ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.