ഓ​ഹ​രി​ക​ൾ താ​ഴോ​ട്ട്
Tuesday, May 26, 2020 11:55 PM IST
മും​ബൈ: ആ​വേ​ശ​പൂ​ർ​വം വ്യാ​പാ​ര​മാ​രം​ഭി​ച്ച ഓ​ഹ​രിവി​പ​ണി പി​ന്നീ​ട് കു​ത്ത​നേ ഇ​ടി​ഞ്ഞു. രാ​വി​ലെ ഉ​ണ്ടാ​ക്കി​യ നേ​ട്ട​മെ​ല്ലാം ഉ​ച്ച​യ്ക്കു​ശേ​ഷം ക​ള​ഞ്ഞു ക​ളി​ച്ചു. രാ​ജ്യ​ത്തു കോ​വി​ഡ് രോ​ഗ​ബാ​ധ വ​ർ​ധി​ച്ചു​വ​രു​ന്ന​താ​ണ് വി​പ​ണി​യെ ആ​ശ​ങ്ക​യി​ലാ​ക്കി​യ​ത്. സെ​ൻ​സെ​ക്സ് 63.29 പോ​യി​ന്‍റ് താ​ണ് 30,609.3ലും ​നി​ഫ്റ്റി 10.2 പോ​യി​ന്‍റ് താ​ണ് 9029.05ലും ​ക്ലോ​സ് ചെ​യ്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.