വ്യാ​പാ​രി​ക​ള്‍​ക്കു കെ​എ​ല്‍​എം ആ​ക്‌​സി​വ​യു​ടെ ഗോ​ള്‍​ഡ് ലോ​ണ്‍
Wednesday, May 27, 2020 11:35 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ് പ്ര​​​തി​​​സ​​​ന്ധി​​​യി​​​ലാ​​​യ വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്കു ബി​​​സി​​​ന​​​സ് മു​​​ന്നോ​​​ട്ടു​​കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ പ്ര​​​മു​​​ഖ ധ​​​ന​​​കാ​​​ര്യ​​​സേ​​​വ​​​ന സ്ഥാ​​​പ​​​ന​​​മാ​​​യ കെ​​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ സ​​​ഹാ​​​യ​​​മി​​​ത്ര ഗോ​​​ള്‍​ഡ് ലോ​​​ണ്‍ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്നു. സ്വ​​​ര്‍​ണ​​​ത്തി​​​നു പ​​​ര​​​മാ​​​വ​​​ധി മൂ​​​ല്യ​​​വും ആ​​​റു​​​മാ​​​സ​​​ത്തേ​​​ക്കു മി​​​ത​​​മാ​​​യ മാ​​​റ്റ​​​മി​​​ല്ലാ​​​ത്ത പ​​​ലി​​​ശ നി​​​ര​​​ക്കും ഈ ​​​സ്‌​​​കീ​​​മി​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്. ഭാ​​​ഗി​​​ക​​​മാ​​​യും ദി​​​വ​​​സേ​​​ന​​​യും തി​​​രി​​​ച്ച​​​ട​​​വി​​​നു​​​ള്ള അ​​​വ​​​സ​​​രം ഈ ​​​പ​​​ദ്ധ​​​തി വ്യാ​​​പാ​​​രി​​​ക​​​ള്‍​ക്കു ന​​​ല്‍​കു​​​ന്നു. ഒ​​​രു വ​​​ര്‍​ഷം​​വ​​​രെ കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള ഗോ​​​ള്‍​സ് ലോ​​​ണ്‍ ഇ​​ന്ന​​ത്തെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വ്യാ​​​പാ​​​രി​​ക​​ൾ​​ക്ക് ഏ​​റെ പ്ര​​യോ​​ജ​​ന​​ക​​ര​​മാ​​യി​​രി​​ക്കു​​മെ​​ന്നു ക​​രു​​തു​​ന്ന​​താ​​യി കെ​​എ​​​ല്‍​എം ആ​​​ക്‌​​​സി​​​വ ഫി​​​ന്‍​വെ​​​സ്റ്റ് ചെ​​​യ​​​ര്‍​മാ​​​ന്‍ ഡോ. ​​​ജെ. അ​​​ല​​​ക്‌​​​സാ​​​ണ്ട​​​ര്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.