പേ​ടി​എ​മ്മി​ന്‍റെ കൊ​റോ​ണ വൈ​റ​സ് ഇ​ൻ​ഷ്വ​റ​ൻ​സ്
Friday, June 5, 2020 10:45 PM IST
കൊ​​​ച്ചി: ധ​​​ന​​​കാ​​​ര്യ സേ​​​വ​​​ന പ്ലാ​​​റ്റ്ഫോ​​​മാ​​​യ പേ​​​ടി​​​എം, കോ​​​വി​​​ഡ്-19 ക​​​വ​​​റേ​​​ജു​​​ള്ള ര​​​ണ്ടു ല​​​ക്ഷം രൂ​​​പ​​​യു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പോ​​​ളി​​​സി ന​​​ൽ​​​കു​​​ന്നു. 225 രൂ​​​പ​​​യാ​​ണു പ്രീ​​​മി​​​യം. ​റി​​​ല​​​യ​​​ൻ​​​സ് ജ​​​ന​​​റ​​​ൽ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സു​​​മാ​​​യി ചേ​​​ർ​​​ന്ന് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന പോ​​​ളി​​​സി​​​യി​​​ൽ കോ​​​വി​​​ഡ് ടെ​​​സ്റ്റ് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ പോ​​​സി​​​റ്റീ​​​വാ​​​യാ​​​ൽ 14 ദി​​​വ​​​സ​​​ത്തെ ക്വാ​​​റ​​​ന്‍റൈ​​​ൻ ചെ​​​ല​​​വ് ഉ​​​ൾ​​​പ്പെ​​ടെ ക​​​വ​​​റേ​​​ജ് ന​​​ൽ​​​കും.


ഇ​​​ൻ​​​ഷ്വ​​​ർ തു​​​ക​​​യു​​​ടെ 100 ശ​​​ത​​​മാ​​​ന​​​വും ല​​​ഭി​​ക്കും. മൂ​​​ന്നു മാ​​​സം മു​​​ത​​​ൽ 60 വ​​​യ​​​സു​​​വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്കു പോ​​​ളി​​​സി ക​​​വ​​​റേ​​​ജ് ന​​​ൽ​​കും. പേ​​​ടി​​​എം ആ​​​പ് തു​​​റ​​​ന്നു ബാ​​​ങ്കിം​​ഗ് ആ​​​ൻ​​​ഡ് ഫി​​​നാ​​​ൻ​​​സ് ചി​​​ഹ്ന​​​ത്തി​​​ൽ ടാ​​​പ്പ് ചെ​​​യ്തു കൊ​​​റോ​​​ണ വൈ​​​റ​​​സ് ഇ​​​ൻ​​ഷ്വ​​​റ​​​ൻ​​​സ് ചി​​​ഹ്ന​​​ത്തി​​​ൽ ക്ലി​​​ക്ക് ചെ​​​യ്താ​​ൽ 25,000 മു​​​ത​​​ൽ ര​​ണ്ടു ല​​​ക്ഷം രൂ​​​പ​​​വ​​​രെ​​​യു​​​ള്ള ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് തു​​​ക​​​യി​​​ൽ ഇ​​​ഷ്ട​​​മു​​​ള്ള​​​ത് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കാം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.