വിദേശനാണ്യശേഖരം റിക്കാർഡിൽ
വിദേശനാണ്യശേഖരം റിക്കാർഡിൽ
Friday, June 5, 2020 10:45 PM IST
മും​ബൈ: രാ​ജ്യ​ത്തെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം കു​തി​ച്ചു പു​തി​യ റി​ക്കാ​ർ​ഡി​ലെ​ത്തി. മേ​യ് 29-ന് ​അ​വ​സാ​നി​ച്ച ആ​ഴ്ച 343 കോ​ടി ഡോ​ള​റാ​ണ് ശേ​ഖ​ര​ത്തി​ൽ വ​ർ​ധി​ച്ച​ത്. ഇ​പ്പോ​ൾ ശേ​ഖ​ര​ത്തി​ൽ 49,348 കോ​ടി ഡോ​ള​ർ ഉ​ണ്ട്. ത​ലേ ആ​ഴ്ച​യും ശേ​ഖ​രം 300 കോ​ടി ഡോ​ള​ർ ക​ണ്ടു വ​ർ​ധി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.