റ​ബ​ർ വി​ല​യി​ൽ ഉ​ണ​ർ​വ്; ഷീ​റ്റി​നു ക്ഷാ​മം
റ​ബ​ർ വി​ല​യി​ൽ ഉ​ണ​ർ​വ്; ഷീ​റ്റി​നു ക്ഷാ​മം
Friday, June 5, 2020 10:45 PM IST
കോ​​ട്ട​​യം: റ​​ബ​​ർ വ്യാ​​പാ​​ര വി​​പ​​ണി​​യി​​ൽ ഒ​​രാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ നേ​​രി​​യ ഉ​​ണ​​ർ​​വ്. ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡ് നാ​​ലു രൂ​​പ വ​​ർ​​ധി​​ച്ചു കി​​ലോ​​യ്ക്ക് 120 രൂ​​പ​​യി​​ലെ​​ത്തി.

ആ​​ർ​​എ​​സ്എ​​സ് അ​​ഞ്ച് ഗ്രേ​​ഡി​​ന് 116 രൂ​​പ. സി​​യ​​റ്റ്, അ​​പ്പോ​​ളോ ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ മാ​​ർ​​ക്ക​​റ്റി​​ൽ​നി​​ന്നാ​​യി ഷീ​​റ്റ് വാ​​ങ്ങു​​ന്നു​​ണ്ട്. മ​​ധ്യ​​കേ​​ര​​ള​​ത്തി​​ലെ റ​​ബ​​ർ മാ​​ർ​​ക്ക​​റ്റി​​ൽ ക​​ർ​​ഷ​​ക​​രി​​ൽ​​നി​​ന്നു​​ള്ള ഷീ​​റ്റ് വ​​ര​​വ് മ​​ന്ദ​​ഗ​​തി​​യി​​ലാ​​ണെ​​ന്നു വ്യാ​​പാ​​രി​​ക​​ൾ പ​​റ​​ഞ്ഞു. ട​​യ​​ർ ക​​ന്പ​​നി​​ക​​ളു​​മാ​​യി ക​​രാ​​റു​​ള്ള വ്യാ​​പാ​​രി​​ക​​ൾ വ​​ട​​ക്ക​​ൻ ജി​​ല്ല​​ക​​ളി​​ൽ​നി​​ന്നാ​​ണ് നി​​ല​​വി​​ൽ ഷീ​​റ്റ് എ​​ത്തി​​ച്ചു കൊ​​ടു​​ക്കു​​ന്ന​​ത്.


ക​​ഴി​​ഞ്ഞ​​യാ​​ഴ്ച​​ത്തെ മ​​ഴയി​​ൽ ഉ​​ത്പാ​​ദ​​നം കു​​റ​​യു​​ക​​യും ചെ​​യ്തു. ഇ​​തി​​നൊ​​പ്പം സ്കൂ​​ൾ തു​​റ​​ക്ക​​ൽ വൈ​​കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ചെ​​റു​​കി​​ട ക​​ർ​​ഷ​​ക​​ർ ഷീ​​റ്റ് വി​​ൽ​​ക്കാ​​തെ ക​​രു​​ത​​ലാ​​യി സൂ​​ക്ഷി​​ക്കാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​രാ​​യി.

സ്കൂ​​ൾ തു​​റ​​ക്ക​​ൽ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കു വ​​രു​​മാ​​ന സാ​​ധ്യ​​ത​​യി​​ല്ലാ​​ത്ത​​തി​​നാ​​ൽ പി​​ന്നീ​​ടു വി​​ൽ​​ക്കാ​​നാ​​ണ് സ്റ്റോ​​ക്ക് ചെ​​യ്യു​​ന്ന​​ത്.

മ​​ഴ ശ​​ക്തി​​പ്പെ​​ടു​​ക​​യും ഷീ​​റ്റ് ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ സ​​ജീ​​വ​​മാ​​കു​​ക​​യും ചെ​​യ്താ​​ൽ റ​​ബ​​ർ വി​​ല കൂ​​ടു​​ത​​ൽ മെ​​ച്ച​​പ്പെ​​ടു​​മെ​​ന്നാ​​ണു സൂ​​ച​​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.