പാ​ക്കേ​ജിം​ഗ് ഫ്രീ ഷി​പ്പിം​ഗ് ആ​മ​സോ​ണ്‍ വ്യാ​പി​പ്പി​ച്ചു
പാ​ക്കേ​ജിം​ഗ് ഫ്രീ ഷി​പ്പിം​ഗ്  ആ​മ​സോ​ണ്‍ വ്യാ​പി​പ്പി​ച്ചു
Friday, June 5, 2020 11:04 PM IST
മും​​​ബൈ: ആ​​​മ​​​സോ​​​ണ്‍ നൂ​​​റി​​​ലേ​​​റെ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു കൂ​​​ടി പാ​​​ക്കേ​​​ജിം​​​ഗ് ഫ്രീ ​​​ഷി​​​പ്പിം​​​ഗ് വ്യാ​​​പി​​​പ്പി​​​ച്ചു. 40 ശ​​​ത​​​മാ​​​നം ഓ​​​ർ​​​ഡ​​​റു​​​ക​​​ളി​​​ലും സെ​​​ക്ക​​​ൻ​​​ഡ​​​റി പാ​​​ക്കേ​​​ജിം​​​ഗ് ഒ​​​ഴി​​​വാ​​​ക്കി. ഇ​​​തു​​​മൂ​​​ലം പാ​​​ക്കേ​​​ജിം​​​ഗ് മാ​​​ലി​​​ന്യം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കാം. അ​​​ധി​​​ക പാ​​​ക്കേ​​​ജിം​​​ഗ് ഇ​​​ല്ലെ​​​ന്നു​​​ള്ള​​​താ​​​ണ് പ്ര​​​ധാ​​​ന പ്ര​​​ത്യേ​​​ക​​​ത. പു​​​ന​​​രു​​​പ​​​യോ​​​ഗ സാ​​​ധ്യ​​​മാ​​​യ ബാ​​​ഗു​​​ക​​​ളി​​​ലാ​​​ണ് വി​​ത​​ര​​ണം ന​​​ട​​​ത്തു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.