ചോ​ള​മ​ണ്ഡ​ലം: അ​റ്റാ​ദാ​യ​ത്തി​ൽ കു​റ​വ്
Friday, June 5, 2020 11:04 PM IST
കൊ​​​ച്ചി: കോ​​​വി​​​ഡ്-19 വ്യാ​​​പ​​​ന​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള വി​​​പ​​​ണി സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളെ നേ​​​രി​​​ടാ​​​ൻ ഒ​​​റ്റ​​​ത്ത​​​വ​​​ണ നീ​​​ക്കി​​​യി​​​രു​​​പ്പാ​​​യി 504 കോ​​​ടി രൂ​​​പ മാ​​​റ്റി​​വ​​​ച്ച​​​തോ​​​ടെ 2019-20 സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം ചോ​​​ള​​​മ​​​ണ്ഡ​​​ലം ഇ​​​ൻ​​​വെ​​​സ്റ്റ്മെ​​​ന്‍റ് ആ​​​ന്‍ഡ് ഫി​​​നാ​​​ൻ​​​സ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ അ​​​റ്റാ​​​ദാ​​​യം കു​​​റ​​​ഞ്ഞു.

നീ​​​ക്കി​​​യി​​​രു​​​പ്പു തു​​​ക മാ​​​റ്റി​​​വ​​യ്ക്കു​​​ന്ന​​​തി​​​നു മു​​​ന്പു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ പ്ര​​​കാ​​​രം നാ​​​ലാം പാ​​​ദ​​​ത്തി​​​ൽ അ​​​റ്റാ​​​ദാ​​​യം 43 ശ​​​ത​​​മാ​​​ന​​വും സാ​​​ന്പ​​​ത്തി​​​ക വ​​​ർ​​​ഷം 17 ശ​​​ത​​​മാ​​​ന​​​വും വ​​​ർ​​​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. വാ​​​യ്പ​​​ക​​​ൾ​​​ക്കു​​​ള്ള മോ​​​റ​​​ട്ടോ​​​റി​​​യം ഇ​​​ള​​​വ് 76 ശ​​​ത​​​മാ​​​നം ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ൾ​​​ക്കും ല​​​ഭ്യ​​​മാ​​​ക്കി. വ​​​രും മാ​​​സ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള പ​​​ണ​​​ല​​​ഭ്യ​​​ത​​​യും ഉ​​​റ​​​പ്പാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.