ഓ​ണ്‍​ലൈ​നി​ല്‍ കാ​ര്‍ വാ​ങ്ങാ​ന്‍ ഹ്യുണ്ടാ​യി​യു​ടെ ക്ലി​ക് ടു ​ബൈ
ഓ​ണ്‍​ലൈ​നി​ല്‍ കാ​ര്‍ വാ​ങ്ങാ​ന്‍  ഹ്യുണ്ടാ​യി​യു​ടെ  ക്ലി​ക് ടു ​ബൈ
Saturday, June 6, 2020 11:59 PM IST
കൊ​​​ച്ചി: പൂ​​​ര്‍​ണ​​​മാ​​​യും ഓ​​​ണ്‍​ലൈ​​​ന്‍ സം​​​വി​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ കാ​​​ര്‍ വാ​​​ങ്ങാ​​​നു​​​ള്ള രാ​​​ജ്യ​​​ത്തെ ആ​​​ദ്യ​​സം​​​വി​​​ധാ​​​ന​​​ത്തി​​​ന്‍റെ പു​​​തി​​​യ പ​​​തി​​​പ്പാ​​​യി ഹ്യുണ്ടാ​​​യി ക്ലി​​​ക് ടു ​​​ബൈ ആ​​​രം​​​ഭി​​​ച്ചു. പൂ​​​ര്‍​ണ​​​മാ​​​യും സാ​​​നി​​​റ്റൈ​​​സ് ചെ​​​യ്ത കാ​​​റു​​​ക​​​ള്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി വീ​​​ട്ടി​​​ലെ​​ത്തും.

രാ​​​ജ്യ​​​ത്തെ 600 ഡീ​​​ല​​​ര്‍​ഷി​​​പ്പു​​​ക​​​ളി​​​ലൂ​​​ടെ​​​യും ഓ​​​ണ്‍​ലൈ​​​നാ​​യി കാ​​ർ വാ​​​ങ്ങാം. പ്ര​​​ദ​​​ര്‍​ശ​​ന വീ​​​ഡി​​​യോ, 360 ഡി​​​ഗ്രി വീ​​​ക്ഷ​​​ണം, അ​​​നു​​​ബ​​​ന്ധ ഉ​​​പ​​​ഭോ​​​ക്തൃ സേ​​​വ​​​ന​​​ങ്ങ​​​ള്‍ എ​​ന്നി​​വ ല​​​ഭ്യ​​​മാ​​​ക്കും. പു​​​തി​​​യ ക്രേ​​​റ്റ, പു​​​തി​​​യ സ്പി​​​രി​​​റ്റ​​​ഡ് വെ​​​ര്‍​ണ എ​​​ന്നി​​​വ അ​​​ട​​​ക്കം എ​​​ല്ലാ​​വി​​​ഭാ​​​ഗം കാ​​​റു​​​ക​​​ളും ഇ​​​തി​​​ലൂ​​​ടെ ല​​​ഭ്യ​​​മാ​​​ണ്. പ്ര​​​മു​​​ഖ ബാ​​​ങ്കു​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള ഓ​​​ണ്‍​ലൈ​​​ന്‍ ഫി​​​നാ​​​ന്‍​സ് സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഇ​​​തി​​​ലൂ​​​ടെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.