തൊ​ഴി​ല്‍ദാ​താ​ക്ക​ള്‍​ക്കും അ​ന്വേ​ഷ​ക​ര്‍​ക്കും സേ​വ​ന​വു​മാ​യി സ​ര്‍​വീ​സ് ബീ ​മൊ​ബൈ​ല്‍ ആ​പ്
തൊ​ഴി​ല്‍ദാ​താ​ക്ക​ള്‍​ക്കും അ​ന്വേ​ഷ​ക​ര്‍​ക്കും  സേ​വ​ന​വു​മാ​യി സ​ര്‍​വീ​സ് ബീ ​മൊ​ബൈ​ല്‍ ആ​പ്
Monday, June 22, 2020 12:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് 19ന്‍റെ​​​യും ലോ​​​ക്ക്ഡൗ​​​ണി​​​ന്‍റെ​​​യും ആ​​​ഘാ​​​ത​​​മു​​​ണ്ടാ​​​യ തൊ​​​ഴി​​​ല്‍​മേ​​​ഖ​​​ല​​​യി​​​ല്‍ പു​​​തി​​​യ പ്ര​​​തീ​​​ക്ഷ​​​യാ​​​യി സ​​​ര്‍​വീ​​​സ് ബീ ​​​മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍.

വി​​​വി​​​ധ സേ​​​വ​​​നമേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ സൃ​​​ഷ്ടി​​​ക്കു​​​ന്ന​​​തി​​​നും ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നു​​​മാ​​​യി കൊ​​​ല്ലം ആ​​​സ്ഥാ​​​ന​​​മാ​​​യി​​​ട്ടു​​​ള​​​ള സ്റ്റാ​​​ര്‍​ട്ട​​​പ്പ് ക​​​മ്പ​​​നി​​​യാ​​​യ വി​​​വ​​​ര്‍​ത സി​​​സ്റ്റം​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് ആ​​​ണ് സ​​​ര്‍​വീ​​​സ് ബീ ​​​ആ​​​പ് ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം കേ​​​ന്ദ്ര​​​മ​​​ന്ത്രി വി. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ നി​​​ര്‍​വ​​​ഹി​​​ച്ചു.

ഗ്രാ​​​മ, ന​​​ഗ​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രെ​​​യും തൊ​​​ഴി​​​ല​​​ന്വേ​​​ഷ​​​ക​​​രെ​​​യും അ​​​ത​​​തു മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​വി​​​ധ തൊ​​​ഴി​​​ല്‍​ദാ​​​താ​​​ക്ക​​​ളു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ആ​​​പ്പാ​​​ണി​​​ത്. നി​​​ശ്ചി​​​ത തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍​ക്കു പു​​​റ​​​മേ, അ​​​ടി​​​യ​​​ന്ത​​​ര സേ​​​വ​​​നമേ​​​ഖ​​​ല​​​ക​​​ളി​​​ലും നൈ​​​പു​​​ണ്യ​​​മു​​​ള്ള​​​വ​​​രെ ല​​​ഭ്യ​​​മാ​​​ക്കാ​​​ന്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ സ​​​ഹാ​​​യ​​​ക​​​മാ​​​ണ്. തൊ​​​ഴി​​​ല്‍​ദാ​​​താ​​​ക്ക​​​ള്‍​ക്കു കു​​​റ​​​ഞ്ഞ നി​​​ര​​​ക്കി​​​ലും വേ​​​ഗ​​​ത്തി​​​ലും വി​​​ദ​​​ഗ്ധ​​​സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കു​​​ന്നു​​​വെ​​​ന്ന​​​തും ഇ​​​തി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​ണ്.

ക​​​മ്പ​​​നി​​​ക​​​ള്‍​ക്കും സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍​ക്കും ത​​​ങ്ങ​​​ളു​​​ടെ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളും സേ​​​വ​​​ന​​​ങ്ങ​​​ളും കൂ​​​ടു​​​ത​​​ല്‍ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലേ​​​ക്കു സ​​​ര്‍​വീ​​​സ് ബീ ​​​മൊ​​​ബൈ​​​ല്‍ ആ​​​പ് വ​​​ഴി എ​​​ത്തി​​​ക്കാ​​​നാ​​​കും.


കോ​​​വി​​​ഡി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ മ​​​ട​​​ങ്ങി​​​വ​​​രു​​​ന്ന പ്ര​​​വാ​​​സി ഇ​​​ന്ത്യ​​​ക്കാ​​​ര്‍​ക്കും മ​​​റ്റു​​​ള്ള​​​വ​​​ര്‍​ക്കും തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ഒ​​​രു​​​ക്കാ​​​ന്‍ സ​​​ര്‍​വീ​​​സ് ബീ ​​​മൊ​​​ബൈ​​​ല്‍ ആ​​​പ് പ​​​ര്യാ​​​പ്ത​​​മാ​​​ണെ​​​ന്ന് വി​​​വ​​​ര്‍​ത സി​​​സ്റ്റം​​​സ് പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് എം​​​ഡി സു​​​ധീ​​​ര്‍ കു​​​മാ​​​ര്‍ പ​​​റ​​​ഞ്ഞു.

ബാ​​​ല്‍​ക്കോ​​​യു​​​ടെ കോ​​​ര്‍​പ​​​റേ​​​റ്റ് സോ​​​ഷ്യ​​​ല്‍ റെ​​​സ്പോ​​​ണ്‍​സി​​​ബി​​​ലി​​​റ്റി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണു മൊ​​​ബൈ​​​ല്‍ ആ​​​പ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ല്‍, പ്ലം​​​ബിം​​​ഗ്, യോ​​​ഗ, ബ്യൂ​​​ട്ടീ​​​ഷ​​​ന്‍ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ളും സേ​​​വ​​​ന​​​ങ്ങ​​​ളു​​​മാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ സ​​​ര്‍​വീ​​​സ് ബീ ​​​മൊ​​​ബൈ​​​ല്‍ ആ​​​പ് ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​ത്.

സേ​​​വ​​​നദാ​​​താ​​​ക്ക​​​ള്‍​ക്കും സാ​​​ധാ​​​ര​​​ണ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ള്‍​ക്കും പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്ക​​​ും വി​​​ധ​​​ത്തി​​​ലാ​​​ണ് മൊ​​​ബൈ​​​ല്‍ ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഗൂ​​​ഗി​​​ള്‍ പ്ലേ ​​​സ്റ്റോ​​​ര്‍ വ​​​ഴി സ​​​ര്‍​വീ​​​സ് ബീ ​​​ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍ ഡൗ​​​ണ്‍ ലോ​​​ഡ് ചെ​​​യ്യാം.

അ​​​ടി​​​യ​​​ന്ത​​​ര, അ​​​നു​​​ബ​​​ന്ധ സ​​​ര്‍​വീ​​​സു​​​ക​​​ള്‍,സ​​​ര്‍​വീ​​​സ് വാ​​​റ​​​ന്‍റി, നി​​​ര​​​ന്ത​​​ര പ​​​രി​​​ശോ​​​ധ​​​ന​​​യും,വി​​​ദ​​​ഗ്‌ധരാ​​​യ സേ​​​വ​​​ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും, 24 മ​​​ണി​​​ക്കൂ​​​റും ഉ​​​പ​​​ഭോ​​​ക്തൃ സേ​​​വ​​​നം, ചെ​​​റി​​​യ നി​​​ര​​​ക്കി​​​ലു​​​ള്ള കൂ​​​ടു​​​ത​​​ല്‍ സേ​​​വ​​​നം, ഓ​​​ണ്‍​ലൈ​​​ന്‍ പേ​​​യ്മെ​​​ന്‍റ് സൗ​​​ക​​​ര്യം, ഇ ​​​ഇ​​​ന്‍​വോ​​​യ്സ്, സു​​​ര​​​ക്ഷി​​​ത​​​മാ​​​യ പ​​​രാ​​​തി ര​​​ജി​​​സ്റ്റ​​​ര്‍ സൗ​​​ക​​​ര്യം എ​​​ന്നി​​​വ​​​യാ​​​ണ് മ​​​റ്റു സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.