ചൈനീസ് കന്പനിയുമായുള്ള കരാർ: തത്‌സ്ഥിതി തുടരുമെന്ന് മഹാരാഷ്‌ട്ര സർക്കാർ
Monday, June 22, 2020 10:31 PM IST
മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര സ​​​​ർ​​​​ക്കാ​​​​ർ ജൂ​​​​ൺ 15ന് ​​​​മൂ​​​​ന്നു ചൈ​​​​നീ​​​​സ് ക​​​​ന്പ​​​​നി​​​​ക​​​​ളു​​​​മാ​​​​യി ഒ​​​​പ്പു വ​​​​ച്ച ക​​​​രാ​​​​റി​​​​ൽ ത​​​​ത്‌​​​​സ്ഥി​​​​തി തു​​​​ട​​​​രു​​​​മെ​​​​ന്ന് വ്യ​​​​വ​​​​സാ​​​​യ മ​​​​ന്ത്രി സു​​​​ഭാ​​​​ഷ് ദേ​​​​ശാ​​​​യി. ഇ​​​​ന്ത്യ-​​​​ചൈ​​​​ന അ​​​​തി​​​​ർ​​​​ത്തി സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് മ​​​​ന്ത്രി​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം. ത​​​​ത്‌​​​​സ്ഥി​​​​തി തു​​​​ട​​​​രും എ​​​​ന്ന​​​​തി​​​​ന് 5,020 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ ധാ​​​​ര​​​​ണ റ​​​​ദ്ദാ​​​​ക്കി​​​​യെ​​​​ന്ന് അ​​​​ർ​​​​ഥ​​​​മി​​​​ല്ലെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. നി​​​​ല​​​​വി​​​​ൽ കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണ് പ​​​​ദ്ധ​​​​തി​​​​യെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.