വി​പ​ണി​യി​ൽ ക​യ​റ്റം
വി​പ​ണി​യി​ൽ ക​യ​റ്റം
Tuesday, June 23, 2020 10:32 PM IST
മും​​​​ബൈ: തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി നാ​​​​ലാം ദി​​​​ന​​​​ത്തി​​​​ലും ഓ​​​​ഹ​​​​രി​​​​വി​​​​പ​​​​ണി​​​​യി​​​​ൽ ഉ​​​​ണ​​​​ർ​​​​വ്. ബി​​​​എ​​​​സ്ഇ സെ​​​​ൻ​​​​സെ​​​​ക്സ് 519 പോ​​​​യി​​​​ന്‍റ് ( 1.49 ശ​​​​ത​​​​മാ​​​​നം) ഉ​​​​യ​​​​ർ​​​​ന്ന് 35,430 ലാ​​​ണ് ​ക്ലോ​​​​സ് ചെ​​​​യ്ത​​​ത്. നി​​​​ഫ്റ്റി 159 പോ​​​​യി​​​​ന്‍റ് (1.67 ശ​​​​ത​​​​മാ​​​​നം) നേ​​​​ട്ട​​​​ത്തോ​​​​ടെ 10,471 ലും. ​​​​ബ​​​​ജാ​​​​ജ് ഫി​​​​നാ​​​​ൻ​​​​സ്, എ​​​​ൽ ആ​​​​ൻ​​​​ഡ് ടി, ​​​​ഇ​​​​ൻ​​​​ഡ​​​​സ് ഇ​​​​ൻ​​​​ഡ് ബാ​​​​ങ്ക്,എ​​​​ൻ​​​​ടി​​​​പി​​​​സി, പ​​​​വ​​​​ർ ഗ്രി​​​​ഡ്, ആ​​​​ക്സി​​​​സ് ബാ​​​​ങ്ക്, തു​​​​ട​​​​ങ്ങി​​​​യ ക​​​​ന്പ​​​​നി​​​​ക​​​​ളാ​​​​ണ് പ്ര​​​​ധാ​​​​ന നേ​​​​ട്ട​​​​ക്കാ​​​​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.