സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു
സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു
Tuesday, June 23, 2020 10:32 PM IST
കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​വി​​​ല​​​യി​​​ല്‍ ഇ​​​ന്ന​​​ലെ നേ​​​രി​​​യ കു​​​റ​​​വ്. ഗ്രാ​​​മി​​​ന് 20 രൂ​​​പ​​​യു​​​ടെ​​​യും പ​​​വ​​​ന് 160 രൂ​​​പ​​​യു​​​ടെ​​​യും കു​​​റ​​​വാ​​​ണ് ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യ​​​ത്. ഇ​​​തോ​​​ടെ സ്വ​​​ര്‍​ണം ഗ്രാ​​​മി​​​ന് 4,440 രൂ​​​പ​​​യും പ​​​വ​​​ന് 35,520 രൂ​​​പ​​​യു​​​മാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.