നി​കു​തി റി​ട്ടേ​ൺ തീ​യ​തി നീ​ട്ടി
Thursday, June 25, 2020 12:19 AM IST
ന്യൂ​ഡ​ൽ​ഹി: 2018-19 ലെ ​വ​രു​മാ​ന​ത്തി​ന്‍റെ ആ​ദാ​യ​നി​കു​തി റി​ട്ടേ​ൺ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തീയ​തി ജൂ​ലൈ 31 ലേ​ക്കു നീ​ട്ടി. 2019-20ലെ ​വ​രു​മാ​ന​ത്തി​നു നി​കു​തി​യി​ള​വ് നേ​ടാ​നു​ള്ള നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്താ​ൻ ജൂ​ലൈ 31 വ​രെ​സ​മ​യം അ​നു​വ​ദി​ച്ചു. 2019-20 ലെ ​നി​കു​തി റി​ട്ടേ​ണു​ക​ൾ ന​ൽ​കേ​ണ്ട അ​വ​സാ​ന തി​യ​തി ന​വം​ബ​ർ 30 ആ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.