പാൻ -ആധാർ ബന്ധനം മാർച്ചിനകം
Thursday, June 25, 2020 12:20 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ധാ​റും ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ പാ​നും (പെ​ർ​മ​ന​ന്‍റ് അ​ക്കൗ​ണ്ട് ന​ന്പ​ർ) ബ​ന്ധി​പ്പി​ക്കാ​ൻ 2021 മാ​ർ​ച്ച് 31 വ​രെ സാ​വ​കാ​ശം അ​നു​വ​ദി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.