ഡീ​സ​ല്‍ ബി​എ​സ് 6 എ​ന്‍​ജി​നു​മാ​യി ഹ്യു​ണ്ടാ​യ് എ​ലാ​ന്‍​ട്ര
Thursday, June 25, 2020 12:20 AM IST
കൊ​​​ച്ചി: ഹ്യു​​​ണ്ടാ​​​യ് എ​​​ലാ​​​ന്‍​ട്ര​​​യു​​​ടെ പു​​​തി​​​യ 1.5 ലി​​​റ്റ​​​ര്‍ യു 2 ​​​സി​​​ആ​​​ര്‍​ഡി​​​ഐ ഡീ​​​സ​​​ല്‍ ബി​​​എ​​​സ് 6 പ​​​വ​​​ര്‍​ടെ​​​യി​​​ന്‍ ഓ​​​പ്ഷ​​​നു​​​ക​​​ള്‍ എ​​​സ്എ​​​ക്‌​​​സ്, എ​​​സ്എ​​​ക്‌​​​സ് (ഒ) ​​​വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ല്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. 18,70,000 രൂ​​​പ​​​യാ​​​ണ് പ്രാ​​​രം​​​ഭ വി​​​ല.

എ​​​ലാ​​​ന്‍​ട്ര പെ​​​ട്രോ​​​ള്‍ ബി​​​എ​​​സ് 6 പ​​​വ​​​ര്‍​ടെ​​​യി​​​ന്‍ ഓ​​​പ്ഷ​​​നു​​​ക​​​ള്‍ 17,60,000 രൂ​​​പ മു​​​ത​​​ല്‍ ല​​​ഭ്യ​​​മാ​​​ണ്. ഹ്യു​​​ണ്ടാ​​​യ് പ്രീ​​​മി​​​യം അ​​​ഷ്വ​​​റ​​​ന്‍​സ് ന​​​ല്‍​കു​​​ന്ന സ​​​മാ​​​ധാ​​​ന​​​പ​​​ര​​​മാ​​​യ ഡ്രൈ​​​വും അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തെ വ​​​ണ്ട​​​ര്‍ വാ​​​റ​​​ണ്ടി​​​യും ഉ​​​ള്‍​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പു​​​തി​​​യ എ​​​ലാ​​​ന്‍​ട്ര​​യ്ക്കൊ​​പ്പം നി​​​ല​​​വി​​​ലു​​​ള്ള ബി​​​എ​​​സ് 6 പെ​​​ട്രോ​​​ള്‍ വാ​​​ഹ​​​ന​​​ങ്ങ​​​ള്‍​ക്ക് കൂ​​​ടു​​​ത​​​ല്‍ സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ളും ന​​​ല്‍​കി​.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.