ജ​ന്‍​ധ​ന്‍: പു​തി​ അ​പേ​ക്ഷ നല്കാം
ജ​ന്‍​ധ​ന്‍: പു​തി​ അ​പേ​ക്ഷ നല്കാം
Saturday, June 27, 2020 12:14 AM IST
കോ​​​ഴി​​​ക്കോ​​​ട്: കോ​​​വി​​​ഡ്കാ​​​ല​​​ത്ത് സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രി​​​ലേ​​​ക്കു നേ​​​രി​​​ട്ടു പ​​​ണ​​​മെ​​​ത്തി​​​ക്കു​​​ന്ന​​​തി​​​ല്‍ പ്ര​​​ധാ​​​ന പ​​​ങ്കു വ​​​ഹി​​​ച്ച പ്ര​​​ധാ​​​ന​​​മ​​​ന്ത്രി വ​​​നി​​​താ ജ​​​ന്‍​ധ​​​ന്‍ അ​​​ക്കൗ​​​ണ്ട് കൂ​​​ടു​​​ത​​​ല്‍ വി​​​പ​​​ുലമാ​​​ക്കു​​​ന്നു. പു​​​തി​​​യ അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ബാ​​​ങ്കു​​​ക​​​ൾ നി​​​ര്‍​ത്തി​​​യി​​​രു​​ന്നെ​​ങ്കി​​ലും ഇ​​പ്പോ​​ൾ പു​​​ന​​​രാ​​​രം​​​ഭി​​​ച്ചു.

ബാ​​​ങ്കു​​​ക​​​ളി​​​ല്‍നി​​​ന്ന് ​ഫോ​​​മു​​​ക​​​ൾ വാ​​ങ്ങി പൂ​​​രി​​​പ്പി​​​ച്ച് ഫോ​​​ട്ടോ​​​യും തി​​​രി​​​ച്ച​​​റി​​​യ​​​ല്‍ രേ​​​ഖ​​​ക​​​ളും സ​​​ഹി​​​തം അ​​​പേ​​​ക്ഷി​​​ക്ക​​ണം. ഒ​​​രാ​​​ഴ്ച​​​യ്ക്ക​​​കം അ​​​ക്കൗ​​​ണ്ട് പ്ര​​​വ​​​ർ​​​ത്ത​​​ന​​​ക്ഷ​​​മ​​​മാ​​​കും. ജ​​​ന്‍​ധ​​​ൻ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ എ​​​പ്രി​​​ല്‍, മേ​​​യ്, ജൂ​​​ണ്‍ മാ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി 500 രൂ​​​പ​​​വീ​​​തം നി​​​ക്ഷേ​​​പി​​​ച്ചി​​രു​​ന്നു. കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ർ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ള്‍​ക്ക് ഇ​​​നി ജ​​​ന്‍​ധ​​​ന്‍ അ​​​ക്കൗ​​​ണ്ട് അ​​നി​​വാ​​ര്യ​​മാ​​കും. 2014 ഓ​​​ഗ​​​സ്റ്റ് 28ന് ​ ​​ആ​​​രം​​​ഭി​​​ച്ച പ്ര​​​ധാ​​​ന്‍​മ​​​ന്ത്രി ജ​​​ന്‍ധ​​​ന്‍ യോ​​​ജ​​​ന (പി​​​എം​​​ജെ​​​ഡി​​​വൈ) പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം ഏ​​​തൊ​​​രാ​​​ള്‍​ക്കും ഇ​​​ന്ത്യ​​​യി​​​ലെ ദേ​​​ശ​​​സാ​​​ത്കൃ​​​ത ബാ​​​ങ്കു​​​ക​​​ളി​​​ലെ ഏ​​​തൊ​​​രു ശാ​​​ഖ​​​യി​​​ലും സീ​​​റോ ബാ​​​ല​​​ന്‍​സ് അ​​​ക്കൗ​​​ണ്ട് തു​​​ട​​​ങ്ങാം. 10 വ​​​യ​​​സി​​​ന് മു​​​ക​​​ളി​​​ലു​​​ള്ള പ്രാ​​​യ​​​പൂ​​​ര്‍​ത്തി​​​യാ​​​കാ​​​ത്ത​​​വ​​​ര്‍​ക്കും ഈ ​​​പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ട് തു​​​ട​​​ങ്ങാ​​​ന്‍ അ​​​ര്‍​ഹ​​​ത​​​യു​​​ണ്ട്. ഈ ​​​സ്‌​​​കീ​​​മി​​​ലെ ഓ​​​രോ അ​​​ക്കൗ​​​ണ്ട് ഉ​​​ട​​​മ​​​യ്ക്കും റൂ​​​പേ ഡെ​​​ബി​​​റ്റ് കാ​​​ര്‍​ഡ് ല​​​ഭി​​​ക്കും.​ ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ൽ ഒ​​​രാ​​​ൾ​​​ക്കു മാ​​​ത്ര​​​മേ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.