ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു
Monday, June 29, 2020 10:56 PM IST
കൊ​​​ച്ചി: ഒ​​​രു ദി​​​വ​​​സ​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്കു​​ശേ​​​ഷം ഇ​​​ന്ധ​​​ന​​​വി​​​ല​​​യി​​​ല്‍ വീ​​​ണ്ടും വ​​​ര്‍​ധ​​​ന. ഇ​​ന്ന​​ലെ പെ​​​ട്രോ​​​ളി​​​ന് അ​​​ഞ്ചു പൈ​​​സ​​​യും ഡീ​​​സ​​​ലി​​​ന് 12 പൈ​​​സ​​​യും കൂ​​ടി. ഇ​​​തോ​​​ടെ കൊ​​​ച്ചി​​​യി​​​ല്‍ പെ​​​ട്രോ​​​ള്‍ ലി​​​റ്റ​​​റി​​​ന് 80.76 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 76.39 രൂ​​​പ​​​യു​​​മാ​​​യി. പെ​​​ട്രോ​​​ളി​​​ന് 9.63 രൂ​​​പ​​​യും ഡീ​​​സ​​​ലി​​​ന് 10.52 രൂ​​​പ​​​യു​​​മാ​​​ണ് ക​​​ഴി​​​ഞ്ഞ 23 ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ വ​​​ര്‍​ധി​​​ച്ച​​​ത്. ഈ​​​ മാ​​​സം ഏ​​​ഴു മു​​​ത​​​ലാ​​​ണ് എ​​​ണ്ണ​​​ക്ക​​​മ്പ​​​നി​​​ക​​​ള്‍ ഇ​​​ന്ധ​​​ന​​​വി​​​ല വ​​​ര്‍​ധി​​​പ്പി​​​ക്കാ​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ 19 മാ​​​സ​​​ത്തെ ഏ​​​റ്റ​​​വും ഉ​​​യ​​​ര്‍​ന്ന നി​​​ര​​​ക്കി​​​ലെ​​​ത്തി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് ഇ​​​ന്ധ​​​ന​​​വി​​​ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.