ലേ​റ്റ് ഫീ 500 രൂപയാക്കി ഉ​ത്ത​ര​വി​റ​ക്കി
Saturday, July 4, 2020 12:31 AM IST
മും​​​​ബൈ: ജൂ​​​​ലൈ 2017 മു​​​​ത​​​​ൽ ജൂ​​​​ലൈ 2020 വ​​​​രെ​​​​യു​​​​ള്ള കാ​​​​ല​​​​യ​​​​ള​​​​വി​​​​ലെ, ജി​​​​എ​​​​സ്ടി​​​​ആ​​​​ർ -3ബി ​​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള റി​​​​ട്ടേ​​​​ണ്‍ സ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​ത്തി​​​​ൽ പ​​​​ര​​​​മാ​​​​വ​​​​ധി ലേ​​​​റ്റ് ഫീ 500 ​​​​രൂ​​​​പ​​​​യാ​​​​യി നി​​​​ശ്ച​​​​യി​​​​ച്ചു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

സെ​​​​പ്റ്റം​​​​ബ​​​​ർ 30 നു ​​​​മു​​​​ന്പ് റി​​​​ട്ടേ​​​​ണ്‍​സ് ഫ​​​​യ​​​​ൽ ചെ​​​​യ്യു​​​​ന്ന​​​​വ​​​​ർ​​​​ക്കേ ഈ ​​​​കി​​​​ഴി​​​​വ് ല​​​​ഭി​​​​ക്കൂ. നി​​​​കു​​​​തി ബാ​​​​ധ്യ​​​​ത​​​​യി​​​​ല്ലെ​​​​ങ്കി​​​​ൽ ലേ​​​​റ്റ് ഫീ ​​​​ന​​​​ൽ​​​​കേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും സെ​​​​ൻ​​​​ട്ര​​​​ൽ ബോ​​​​ർ​​​​ഡ് ഓ​​​​ഫ് ഇ​​​​ൻ​​​​ഡ​​​​യ​​​​റ​​​​ക്ട് ടാ​​​​ക്സ​​​​സ് ആ​​​​ൻ​​​​ഡ് ക​​​​സ്റ്റം​​​​സ് (സി​​​​ബി​​​​ഐസി) അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.