യെ​സ് ബാ​ങ്ക് എ​ഫ്പി​ഒ 15ന്
Thursday, July 9, 2020 10:45 PM IST
മും​​​ബൈ:​​​സാ​​​​ന്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​യ യെ​​​​സ് ബാ​​​​ങ്ക് മൂ​​​​ല​​​​ധ​​​​ന സ​​​​മാ​​​​ഹ​​​​ര​​​​ണ​​​​ത്തി​​​​നാ​​​​യി ന​​​​ട​​​​ത്തു​​​​ന്ന ഫോ​​​ളോ ഓ​​​ൺ പ​​​​ബ്ലി​​​​ക് ഓ​​​​ഫ​​​​റിം​​​​ഗ് ഈ ​​​​മാ​​​​സം 15 ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. 15000 കോ​​​​ടി​​​​യാ​​​​ണ് പുതിയ ഓ​​​​ഹ​​​​രി വി​​​​ല്പ​​ന​​​​യി​​​​ലൂ​​​​ടെ ബാ​​​​ങ്ക് പ്ര​​​​തീ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത്. യെ​​​​സ് ബാ​​​​ങ്കി​​​​ന്‍റെ എ​​​​ഫ് പി​​​​ഒ​​​​യി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​മെ​​​​ന്നും 1760 കോ​​​​ടി​​​​യു​​​​ടെ നി​​​​ക്ഷേ​​​​പം ന​​​​ട​​​​ത്തു​​​​മെ​​​​ന്നും എ​​​​സ്ബി​​​​എെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്നു. 17 നാ​​​​ണ് എ​​​​ഫ് പി​​​​ഒ അ​​​​വ​​​​സാ​​​​നി​​​​ക്കു​​​​ന്ന​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.