വിപ്രോയുടെ മാക്സ്ക്ലീന്‍ സാനിറ്റൈസര്‍
Monday, July 13, 2020 10:58 PM IST
കൊച്ചി: വിപ്രോ കണ്‍സ്യൂമര്‍ കെയര്‍ ആന്‍ഡ് ലൈറ്റിംഗ്, വിപ്രോ മാക്സ്ക്ലീന്‍ ഡിസിന്ഫെക്റ്റന്ഡ് സര്‍ഫസ് സാനിറ്റൈസര്‍ അവതരിപ്പിച്ചു.