ഭീ​​​മ ജുവ​​ല്‍​സ് പെ​​​രി​​​ന്ത​​​ല്‍​മ​​​ണ്ണ ഷോ​​​റൂം ഒ​​​ന്നാം വാ​​​ര്‍​ഷി​​​കം
Monday, July 13, 2020 10:58 PM IST
കൊ​​​ച്ചി: ഭീ​​​മ ജുവ​​​ല്‍​സ് പെ​​​രി​​​ന്ത​​​ല്‍​മ​​​ണ്ണ ഷോ​​​റൂ​​​മി​​​ന്‍റെ ഒ​​​ന്നാം വാ​​​ര്‍​ഷി​​​ക ച​​​ട​​​ങ്ങു​​​ക​​​ള്‍ പെ​​​രി​​​ന്ത​​​ല്‍​മ​​​ണ്ണ വ്യാ​​​പാ​​​രി വ്യ​​​വ​​​സാ​​​യി അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് ച​​​മ​​​യം ബാ​​​പ്പു ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ഭീ​​​മ ജു​​വ​​​ല്‍​സ് ഏ​​​രി​​​യ മാ​​​നേ​​​ജ​​​ര്‍ ഹ​​​രി​​​കൃ​​​ഷ്ണ​​​ന്‍, ബ്രാ​​​ഞ്ച് മാ​​​നേ​​​ജ​​​ര്‍ സു​​​ജി​​​ത് എ​​​ന്നി​​​വ​​​ര്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. ഒ​​​ന്നാം വാ​​​ര്‍​ഷി​​​ക​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഈ​​​മാ​​​സം 19 വ​​​രെ ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ നി​​​ര​​​വ​​​ധി സ​​​മ്മാ​​​ന​​​ങ്ങ​​ൾ ന​​ല്കും. നീ​​​ണ്ട കാ​​​ല​​​യ​​​ള​​​വി​​​ലേ​​​ക്ക് 10 ശ​​​ത​​​മാ​​​നം മു​​​ത​​​ലു​​​ള്ള വെ​​ഡിം​​​ഗ് അ​​​ഡ്വാ​​​ന്‍​സ് പ്ല​​​സ് പാ​​​ക്കേ​​​ജു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.