വീ​ഴാ​തെ വി​പ്രോ
വീ​ഴാ​തെ വി​പ്രോ
Tuesday, July 14, 2020 11:29 PM IST
മും​​​ബൈ: അ​​​​റ്റാ​​​​ദാ​​​​യ​​​​ത്തി​​​​ലും പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ലാ​​​​ഭ​​​​ത്തി​​​​ലും വ​​​​ർ​​​​ധ​​​​ന രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി ഐ​​​ടി വ​​​​ന്പ​​​​ൻ വി​​​​പ്രോ​​​​യു​​​​ടെ ആ​​​​ദ്യ ത്രൈ​​​​മാ​​​​സ റി​​​​പ്പോ​​​​ർ​​​​ട്ട്.

ജൂ​​​​ണി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ച്ച ത്രൈ​​​മാ​​​സ​​​ത്തി​​​ൽ ക​​​​ന്പ​​​​നി​​​​യു​​​​ടെ അ​​​​റ്റാ​​​​ദാ​​​​യം 0.11 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​​​ച്ച് 2390.40 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ 2387.60 കോ​​​​ടി രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​റ്റാ​​​​ദാ​​​​യം. പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ലാ​​​​ഭം 1.33 ശ​​​​ത​​​​മാ​​​​നം വ​​​​ർ​​​​ധി​​ച്ച് 14,913.10 കോ​​​​ടി രൂ​​​​പ​​യാ​​യി. ക​​​​ഴി​​​​ഞ്ഞ വ​​​​ർ​​​​ഷം ഏ​​​​പ്രി​​​​ൽ-​​​​ജൂ​​​​ണ്‍ കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ 14716.10 കോ​​​​ടി​​​​യാ​​​​യി​​​​രു​​​​ന്നു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന ​​​​ലാ​​​​ഭം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.