അന്പരപ്പിച്ചു സ്വ​ര്‍​ണം 40,000ത്തി​ലേ​ക്ക്
അന്പരപ്പിച്ചു സ്വ​ര്‍​ണം 40,000ത്തി​ലേ​ക്ക്
Thursday, July 30, 2020 11:58 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല​ കു​​തി​​പ്പു തു​​ട​​രു​​ന്നു. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 40 രൂ​​​പ​​​യും പ​​​വ​​​ന് 320 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ച​​​തോ​​​ടെ ഗ്രാ​​​മി​​​നു 4,965 രൂ​​​പ​​​യും പ​​​വ​​​നു 39,720 രൂ​​​പ​​​യു​​​മാ​​​യി. 280 രൂ​​​പ​​​കൂ​​​ടി വ​​​ര്‍​ധി​​​ച്ചാ​​​ല്‍ സ്വ​​​ര്‍​ണ​​​വി​​​ല നാ​​​ല്​​​പ​​​തി​​​നാ​​​യി​​​രം തൊ​​​ടും.

ക​​​ഴി​​​ഞ്ഞ 21 മു​​​ത​​​ല്‍ തു​​​ട​​​ര്‍​ച്ച​​​യാ​​​യ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ റി​​​ക്കാ​​​ര്‍​ഡു​​​ക​​​ള്‍ ത​​​ക​​​ര്‍​ത്ത് സ്വ​​ർ​​ണം കു​​​തി​​​ക്കു​​​ക​​​യാ​​​ണ്. ഗ്രാ​​​മി​​​ന് 370 രൂ​​​പ​​​യും പ​​​വ​​​ന് 2,960 രൂ​​​പ​​​യു​​​മാ​​​ണ് ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ വ​​​ര്‍​ധി​​​ച്ച​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ അ​​​ന്താ​​​രാ​​​ഷ്ട്ര സ്വ​​​ര്‍​ണ വി​​​ല 1,965 ഡോ​​​ള​​​റാ​​​യി​​​രു​​​ന്നു. രൂ​​​പ​​​യു​​​ടെ വി​​​നി​​​മ​​​യ നി​​​ര​​​ക്കാ​​​ക​​​ട്ടെ 74.81 രൂ​​​പ​​​യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.