ല​ക്ഷ്മിവി​ലാ​സ് ബാ​ങ്ക്-​ക്ലി​ക്‌​സ് ക്യാ​പി​റ്റ​ല്‍ ല​യ​നം അടുത്ത മാസം
Sunday, August 2, 2020 12:14 AM IST
കൊ​​​ച്ചി: ല​​​ക്ഷ്മി വി​​​ലാ​​​സ് ബാ​​​ങ്കി​​​ല്‍ ധ​​​ന​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​മാ​​​യ ക്ലി​​​ക്‌​​​സ് ക്യാ​​​പി​​​റ്റ​​​ല്‍ സ​​​ര്‍​വീ​​​സ​​​സി​​ന്‍റെ ല​​​യ​​​നം സെ​​​പ്റ്റം​​​ബ​​​ര്‍ 15ന​​​കം പൂ​​​ര്‍​ത്തി​​​യാ​​​കു​​​മെ​​​ന്നു ബാ​​​ങ്ക് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് അ​​​റി​​​യി​​​ച്ചു. ല​​​യ​​​നം പൂ​​​ര്‍​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ ക്ലി​​​ക്‌​​​സ് ക്യാ​​​പി​​​റ്റ​​​ല്‍ സ​​​ര്‍​വീ​​​സ​​​സി​​​ന്‍റെ ഓ​​​ഹ​​​രി​​​ക​​​ളും സ്വ​​​ത്തു​​​ക്ക​​​ളും ല​​​ക്ഷ്മി​​​വി​​​ലാ​​​സ് ബാ​​​ങ്കി​​​ന് സ്വ​​​ന്ത​​​മാ​​​കും. ഇ​​​ട​​​പാ​​​ടു​​​കാ​​​ര്‍​ക്ക് ഡി​​​ജി​​​റ്റ​​​ല്‍ സേ​​​വ​​​ന​​​ങ്ങ​​​ള്‍ ബാ​​​ങ്ക് ഉ​​​ട​​​നെ ല​​​ഭ്യ​​​മാ​​​ക്കും. ജൂ​​​ണ്‍ 30ന് ​​​അ​​​വ​​​സാ​​​നി​​​ച്ച ആ​​​ദ്യ പാ​​​ദ​​​ത്തി​​​ല്‍ 112.28 കോ​​​ടി രൂ​​​പ​​​യാ​​​ണ് ല​​​ക്ഷ്മി വി​​​ലാ​​​സ് ബാ​​​ങ്കി​​​ന്‍റെ ന​​​ഷ്ടം. ക​​​ഴി​​​ഞ്ഞ വ​​​ര്‍​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ല്‍ 237.25 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു ന​​​ഷ്ടം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.