മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സിന് ര​ണ്ടു ഷോ​റൂ​മു​ക​ൾകൂ​ടി
Wednesday, August 5, 2020 12:25 AM IST
കോ​​​ഴി​​​ക്കോ​​​ട്: മ​​​ല​​​ബാ​​​ർ ഗോ​​​ൾ​​​ഡ് ആ​​​ൻ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ് ഇ​​​ന്ത്യ​​​യി​​​ലും വി​​​ദേ​​​ശ​​​ത്തും സാ​​​ന്നി​​​ധ്യം വി​​​പു​​​ലീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ര​​​ണ്ടു പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ൾ​​കൂ​​​ടി ആ​​​രം​​​ഭി​​​ച്ചു. ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ കും​​​ഭ​​​കോ​​​ണ​​​ത്തും ച​​​ണ്ഡി​​ഗ​​​ഡി​​​ലു​​​മാ​​​ണു ക​​​ന്പ​​​നി നേ​​​ര​​​ത്തെ പ്ര​​​ഖ്യാ​​​പി​​​ച്ച വി​​​ക​​​സ​​​ന പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി പു​​​തി​​​യ ഷോ​​​റൂ​​​മു​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്. മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​പി. അ​​​ഹ​​​മ്മ​​​ദ് ഓ​​​ണ്‍​ലൈ​​​ൻ പ്ലാ​​​റ്റ്ഫോം വ​​​ഴി​​​യാ​​​ണ് ഷോ​​​റൂ​​​മു​​​ക​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്. ഗ്രൂ​​​പ്പ് സീ​​​നി​​​യ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​ർ, മാ​​​നേ​​​ജ്മെ​​​ന്‍റ് ടീം ​​​അം​​​ഗ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.


ആ​​​ഗോ​​​ള ത​​​ല​​​ത്തി​​​ൽ റീ​​​ട്ടെ​​​യി​​​ൽ ജ്വ​​​ല്ല​​​റി മേ​​​ഖ​​​ല​​​യി​​​ൽ ഷോ​​​റൂ​​​മു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും വി​​​റ്റു​​​വ​​​ര​​​വി​​​ലും ഒ​​​ന്നാ​​​മ​​​തെ​​​ത്തു​​​ക​​​യാ​​​ണ് ത​​​ങ്ങ​​​ളു​​​ടെ ല​​​ക്ഷ്യ​​​മെ​​​ന്നും ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ഷോ​​​റൂ​​​മു​​​ക​​​ളു​​​ടെ എ​​​ണ്ണം മൂ​​​ന്നി​​​ര​​​ട്ടി​​​യാ​​​ക്കു​​​മെ​​​ന്നും മ​​​ല​​​ബാ​​​ർ ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​ൻ എം.​​​പി.​​​അ​​​ഹ​​​മ്മ​​​ദ് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.