ശ​ശി​ധ​ർ ജ​ഗ്ദി​ശ​ൻ എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് എം​ഡി
ശ​ശി​ധ​ർ ജ​ഗ്ദി​ശ​ൻ  എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് എം​ഡി
Wednesday, August 5, 2020 12:25 AM IST
മും​​​​ബൈ: രാ​​​​ജ്യ​​​​ത്തെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ സ്വ​​​​കാ​​​​ര്യ ബാ​​​​ങ്കാ​​​​യ എ​​​​ച്ച്ഡി​​​​എ​​​​ഫ്സി ബാ​​​​ങ്കി​​​​ന്‍റെ പു​​​​തി​​​​യ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റും ചീ​​​ഫ് എ​​​ക്സി​​​ക്കൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റു​​​മാ​​​യി ശ​​​​ശി​​​​ധ​​ർ ജ​​​​ഗ്ദി​​​​ശ​​​​നെ നി​​​​യ​​​​മി​​​​ച്ചു​​​​കൊ​​​​ണ്ടു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വി​​​​ന് റി​​​​സ​​​​ർ​​​​വ് ബാ​​​​ങ്കി​​​​ന്‍റെ അം​​​​ഗീ​​​​കാ​​​​രം. നി​​​​ല​​​​വി​​​​ൽ എം​​​​ഡി​​​​യാ​​​​യ ആ​​​​ദി​​​​ത്യ പു​​​​രി ഒ​​​​ക്ടോ​​​​ബ​​​​റി​​​​ൽ വി​​​​ര​​​​മി​​​​ക്കു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് പു​​​​തി​​​​യ നി​​​​യ​​​​മ​​​​നം. 1996 മു​​​​ത​​​​ൽ എ​​​​ച്ച്ഡി​​​​എ​​​​ഫ്സി ബാ​​​​ങ്കി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന​​​​യാ​​​​ളാ​​​​ണ് ശ​​​​ശി​​​​ധ​​​​ർ ജ​​​​ഗ്ദി​​​​ശന്‌.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.