സ്വ​ര്‍​ണ​വി​ല മു​ന്നേ​റ്റം തു​ട​രു​ന്നു
സ്വ​ര്‍​ണ​വി​ല മു​ന്നേ​റ്റം തു​ട​രു​ന്നു
Wednesday, August 5, 2020 12:25 AM IST
കൊ​​​ച്ചി: റി​​​ക്കാ​​​ര്‍​ഡു​​​ക​​​ള്‍ ത​​​ക​​​ര്‍​ത്ത് സ്വ​​​ര്‍​ണ​​​വി​​​ല മു​​​ന്നേ​​​റ്റം തു​​​ട​​​രു​​​ന്നു. ഇ​​​ന്ന​​​ലെ ഗ്രാ​​​മി​​​ന് 15 രൂ​​​പ​​​യും പ​​​വ​​​ന് 120 രൂ​​​പ​​​യും വ​​​ര്‍​ധി​​​ച്ച് പ​​​വ​​​ന് 40,280 രൂ​​​പ​​​യും, ഗ്രാ​​​മി​​​ന് 5,035 രൂ​​​പ​​​യു​​​മെ​​​ന്ന പു​​​തി​​​യ ഉ​​​യ​​​രം കു​​​റി​​​ച്ചു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മാ​​​റ്റ​​​മി​​​ല്ലാ​​​തെ തു​​​ട​​​ര്‍​ന്ന സ്വ​​​ര്‍​ണ​​​വി​​​ല​​​യാ​​​ണ് ഇ​​​ന്ന​​​ലെ ഉ​​​യ​​​ർ​​​ന്ന​​​ത്. അ​​​ന്താ​​​രാ​​ഷ്‌‌‌​​ട്ര​​വി​​​ല​​​യാ​​​ക​​​ട്ടെ ട്രോ​​​യ് ഔ​​​ണ്‍​സി​​​ന് 1,975 ഡോ​​​ള​​​റാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.