ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍: സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ കേ​സു​ക​ൾ കു​റ​യു​ന്നു
ആ​ദാ​യ​നി​കു​തി റി​ട്ടേ​ണ്‍: സൂ​ക്ഷ്മ​പ​രി​ശോ​ധ​നാ കേ​സു​ക​ൾ കു​റ​യു​ന്നു
Wednesday, August 5, 2020 10:39 PM IST
മും​​​​ബൈ: ആ​​​​ദാ​​​​യ നി​​​​കു​​​​തി റി​​​​ട്ടേ​​​​ണു​​​​ക​​​​ളി​​​​ൽ സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന ആ​​​​വ​​​​ശ്യ​​​​മാ​​​​യി വ​​​​രു​​​​ന്ന കേ​​​​സു​​​​ക​​​​ളു​​​​ടെ ഏ​​​​ണ്ണം കു​​​​റ​​​​ഞ്ഞു​​​​വ​​​​രു​​​​ന്ന​​​​താ​​​​യി കേ​​​​ന്ദ്ര ധ​​​​ന​​​​മ​​​​ന്ത്രാ​​​​ലാ​​​​യം. 2018-19 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ മൊ​​​​ത്തം സ​​​​മ​​​​ർ​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ട റി​​​​ട്ടേ​​​​ണു​​​​ക​​​ളു​​​ടെ 0.25 ശ​​​​ത​​​​മാ​​​​നം മാ​​​​ത്ര​​​​മാ​​​​ണ് സൂ​​​​ക്ഷ്​​​​മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കു വി​​​​ധേ​​​​യ​​​​മാ​​​​ക്കേ​​​​ണ്ടി വ​​​​ന്ന​​​​ത്.2015-16 കാ​​​​ല​​​​യ​​​​ള​​​​വി​​​​ൽ ഇ​​​​ത് 0.71 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.